Latest UpdatesGovernment JobsJob NotificationsNursing/Medical Jobs
TMC : നഴ്‌സ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടാറ്റ മെമ്മോറിയൽ സെൻററിന് കീഴിലുള്ള വാരാണസിയിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ / മഹാമാന പണ്ഡിറ്റ് മദൻമോഹൻ മാളവ്യ കാൻസർ സെൻററിൽ 31 വനിതാ നഴ്സസിൻറ ഒഴിവുണ്ട്.
ഒഴിവുകൾ :
- ജനറൽ -16 ,
- ഒ.ബി.സി-10 ,
- എസ്.സി-01 ,
- ഇ.ഡബ്ലൂ.എസ് -04.
യോഗ്യത :
ജി.എൻ.എം കോഴ്സും ഓങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമയും അല്ലെങ്കിൽ ബേസിക് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് , 50 കിടക്കകളുള്ള ഹോസ്പിറ്റലിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം , നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 44,900 രൂപ (അലവൻസുകൾ വേറെയും ലഭിക്കും).
വിശദവിവരങ്ങൾ www.tmc.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |