Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

പത്താം ക്ലാസ് / പ്ലസ്ടു യോഗ്യതയുള്ളവർക്ക് സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ അനധ്യാപകർ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ അനധ്യാപക തസ്തികകളിലെ 30 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ഥിരനിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ലബോറട്ടറി അറ്റൻഡന്റ് (ബോട്ടണി , കെമിസ്ട്രി , ഫിസിക്സ് , സുവോളജി)

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : സയൻസ് വിഷയം ഉൾപ്പെട്ട പത്താംക്ലാസ് വിജയം / തത്തുല്യം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ലാബ് അസിസ്റ്റന്റ് 

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പ്ലസ്ടു /തത്തുല്യം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ലൈബ്രറി അറ്റൻഡന്റ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പത്താംക്ലാസ് വിജയം /തത്തുല്യം , ലൈബ്രറി സയൻസിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് , സെക്കൻഡറി ലെവലിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം.
  • അല്ലെങ്കിൽ കംപ്യൂട്ടർ ബേസിക് കോഴ്സ് കഴിഞ്ഞിരിക്കണം.
  • പ്രായപരിധി- 30 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്

  • യോഗ്യത : പ്ലസ് ടു / തത്തുല്യം , ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് / ഹിന്ദിയിൽ 30 വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
  • പ്രായപരിധി : 27 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഫീസ് : ജനറൽ , ഒ.ബി.സി , ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 500 രൂപയും എസ്.സി , എസ്.ടി

വിഭാഗക്കാർക്ക് 250 രൂപയും (വനിത കൾക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല).

മറ്റ് ഒഴിവുകൾ :

  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ -01 ,
  • സീനിയർ പി.എ.ടു പ്രിൻസിപ്പൽ -01 ,
  • സീനിയർ അസിസ്റ്റന്റ് -01 (ഭിന്നശേഷി വി.ഐ. വിഭാഗം) ,
  • പ്രൊഫഷണൽ അസിസ്റ്റന്റ് -01 ,
  • സെമി പ്രൊഫഷണൽ അസിസ്റ്റന്റ് -02 ,
  • സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) -01

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് : www.ss.du.ac.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!