Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

എച്ച്.എം.ടിയിൽ വർക്ക്മെൻ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15

ബെംഗളൂരുവിലെ എച്ച്.എം.ടി ലിമിറ്റഡിൽ വർക്ക്മെൻ തസ്തികയിൽ 7 ഒഴിവ്.

സ്ഥിരം നിയമനമാണ്.

തപാൽ വഴി അപേക്ഷിക്കണം.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സിസ്റ്റം അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ എൻജിനീയറിങ് / ഇൻഫർമേഷൻ ടെക്നോളജി ഡിപ്ലോമ.
  • മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ബി.എ/ ബി.എസ്.സി / ബി.ബി.എം / ബി.കോം / ബിരുദം.
  • മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

അപേക്ഷാഫീസുണ്ട്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hmtindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!