Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt Jobs

കോഴിക്കോട് സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

കോഴിക്കോടുള്ള ഐ.സി.എ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ മൂന്ന് ഒഴിവുകളുണ്ട്.

തസ്‌തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെക്രോബയോളജി / അഗ്രിക്കൾച്ചറൽ മൈക്രോബയോളജി / ബയോടെക്നോളജി / ലൈഫ് സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം , നെറ്റ് യോഗ്യത.
  • രണ്ടുവർഷത്തെ ഗവേഷണ പരിചയം.

തസ്‌തികയുടെ പേര് : ബിസിനസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അഗ്രി.ബിസിനസ് മാനേജ്മെൻറിൽ എം.ബി.എ / എം.ബി.എ / ബിസിനസ് മാനേജ്മെൻറിൽ രണ്ടുവർഷത്തെ പി.ജി ഡിപ്ലോമ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

www.spices.res.in എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങളുണ്ട്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

Important Links
Official Notification For Senior Research Fellow Click Here
Official Notification For Business Manager Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!