Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsBank jobsBanking/Insurance JobsGovernment JobsITI/Diploma JobsLatest Updates

എസ്.ബി.ഐയിൽ 53 സ്പെഷ്യലിസ്റ്റ് ഓഫീസർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25

എസ്.ബി.ഐയിൽ 53 സ്പെഷ്യലിസ്റ്റ് ഓഫീസർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 53 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

മൂന്ന് വിജ്ഞാപനങ്ങളിലാണ് അവസരം.

പരസ്യനമ്പർ : CRPD/SCO/2021-22/26 എന്ന വിജ്ഞാപനത്തിലെ ഒഴിവുകൾ റെഗുലർ വ്യവസ്ഥയിലും മറ്റുള്ളവ കരാറടിസ്ഥാനത്തിലുമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


പരസ്യനമ്പർ : CRPD/SCO/2021-22/27

തസ്തികയുടെ പേര് : അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാർകോം)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മാർക്കറ്റിങ് എം.ബി.എ / പി.ജി.ഡി.എം.
    അല്ലെങ്കിൽ തത്തുല്യം.
  • എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : സീനിയർ എക്സിക്യുട്ടീവ് (ഡിജിറ്റൽ മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാർക്കറ്റിങ് എം.ബി.എ/ പി.ജി.ഡി.എം.
    അല്ലെങ്കിൽ തത്തുല്യം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • 30 വയസ്സ്.

തസ്തികയുടെ പേര് : സീനിയർ എക്സിക്യുട്ടീവ് (പബ്ലിക് റിലേഷൻ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ / പി.ജി.ഡി.എം/ മാസ് കമ്യൂണിക്കേഷൻ ബിരുദാനന്തരബിരുദം.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.
Important Links
Official Notification Click Here
Apply Online Click Here
More Details Click Here

പരസ്യനമ്പർ : CRPD/SCO/2021-22/26

തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (നെറ്റ്വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്)

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം.
    സെക്യൂരിറ്റി സ്പെഷ്യലിസ്റ്റിന്റെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (റൗട്ടിങ് ആൻഡ് സ്വിച്ചിങ്)

  • ഒഴിവുകളുടെ എണ്ണം : 33
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം , ബന്ധപ്പെട്ട മേഖലയിലെ തത്തുല്യ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
Important Links
Official Notification Click Here
Apply Online Click Here
More Details Click Here

പരസ്യനമ്പർ : CRPD/SCO/STU/2021-22/25

തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാർക്കറ്റിങ്ങിൽ എം.ബി.എ / ബിരുദാനന്തരബിരുദം / ഡിപ്ലോമ.
  • പ്രായപരിധി : 30-40 വയസ്സ്.
Important Links
Official Notification Click Here
Apply Online Click Here
More Details Click Here

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!