Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThrissur

സ്റ്റാഫ് നഴ്സ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 04

ആനന്ദപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട്.

കരാർനിയമനമാണ്.

യോഗ്യത:

  • പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ (ശാസ്ത്രം) വിജയം/
  • വി.എച്ച്.എസ്.ഇ. (ശാസ്ത്രം) വിജയം/
  • അംഗീകൃത സർവകലാശാലയിൽനിന്നുള്ള വി.എച്ച്.എസ്.ഇ. (ഡൊമസ്റ്റിക് നഴ്സിങ്) /തത്തുല്യം,
  • അംഗീകൃത സർവകലാശാലയിൽനിന്നുള്ളബി.എസ്സി. നഴ്സിങ് ബിരുദം/
  • ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൂന്നുവർഷത്തിൽ കുറയാതെ കാലയളവുള്ള ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫ്സ് കോഴ്സിലെ വിജയം,

കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിലെ രജിസ്ട്രേഷൻ.

ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി: 40 വയസ്സ്.

ശമ്പളം; 25,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


സൂപ്രണ്ട്,
സാമൂഹ്യാരോഗ്യ കേന്ദ്രം,
ആനന്ദപുരം –680305 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഫോൺ: 9946619942.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 4.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!