Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesTeaching Jobs

തേജ് ബഹാദൂർ ഖൽസാ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗുരു തേജ് ബഹാദൂർ ഖൽസാ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഷയങ്ങളിലായി 66 ഒഴിവുണ്ട്.

ഒഴിവുകൾ :

  • ഇംഗ്ലീഷ് -07 ,
  • പഞ്ചാബി -5 ,
  • ഹിന്ദി -3 ,
  • ഇക്കണോമിക്സ് -4 ,
  • ഹിസ്റ്ററി -4 ,
  • പൊളിറ്റിക്കൽ സയൻസ് -2 ,
  • കൊമേഴ്സ് -10 ,
  • മാത്തമാറ്റിക്സ് -3 ,
  • ബോട്ടണി -6 ,
  • കെമിസ്ട്രി-2 ,
  • ഇലക്ട്രോണിക്സ് -2 ,
  • കംപ്യൂട്ടർ സയൻസ് -5 ,
  • ഫിസിക്സ് -3 ,
  • സുവോളജി -6 ,
  • എൻവയൺമെന്റൽ സയൻസ് -2 ,

എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.

ഹിസ്റ്ററി , കൊമേഴ്സ് വിഷയങ്ങളിലെ ഓരോ ഒഴിവ് കാഴ്ചപരിമിതിയുള്ള ഭിന്നശേഷിക്കാർക്കും പൊളിറ്റിക്കൽ സയൻസിലെ ഒരു ഒഴിവ് എൽ.ഡി. വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാർക്കും സംവരണം ചെയ്തതാണ്.

വിശദവിവരങ്ങൾ www.sgtbkhalsadu.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20. 

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!