Please wear masks while going out in public places.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

ശ്രീചിത്രയിൽ അവസരം

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ അവസരം.

താൽക്കാലിക നിയമനം ആയിരിക്കും.

തൽസമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

ഒഴിവുകളുടെ എണ്ണം : 1 (ജനറൽ)

യോഗ്യത :

  • ബയോടെക്നോളജി എം.എസ്.സി.യും നെറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലക്ഷണീയം

പ്രായപരിധി : 35 വയസ്സ്

അഭിമുഖം : ജൂൺ 24-ന്

അഭിമുഖ സ്ഥലം : തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ഉള്ള അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ.

Important Links
Official Notification Click Here
More Details Click Here

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :

  • ബയോടെക്നോളജി/മോളിക്കുലാർ ബയോളജി/ബയോകെമിസ്ട്രി/മൈക്രോബയോളജി എം.എസ്.സി.
  • നെറ്റ് യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി : 35 വയസ്

അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം : projectcell@sctimst.ac.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25

വിശദ വിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!