Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest UpdatesTeaching Jobs

കാലിക്കറ്റ് എൻ.ഐ.ടിയിൽ 69 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 01

കോഴിക്കോട്ടുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 69 അഡ്ഹോക് ഫാക്കൽറ്റി ഒഴിവ്.

മൺസൂൺ സെമസ്റ്റ്റിലേക്കാണ് നിയമനം.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ഒഴിവുകൾ :

  • ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് -12 ,
  • സിവിൽ എൻജിനീയറിങ്-04 ,
  • ജിയോളജി-01 ,
  • കെമിക്കൽ എൻജിനീയറിങ് -01 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്-11 ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ്-09 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്-01 ,
  • മെക്കാനിക്കൽ എൻജിനീയറിങ്-10 ,
  • മാത്തമാറ്റിക്സ്-09 ,
  • ഫിസിക്സ്-01 ,
  • ബയോടെക്നോളജി-01 ,
  • സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് (ഇംഗ്ലീഷ് -1 , ഇക്കണോമിക്സ് -2 , മാനേജ്മെൻറ് -3 , ഫ്രഞ്ച് -1) -07 ,
  • മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്-02 .

യോഗ്യത :

  • ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി.,
  • ബിരുദ,ബിരുദാനന്തരബിരുദതലത്തിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് ഇ – മെയിൽ വഴിയാണ് അയക്കേണ്ടത്.

ഓരോ വിഷയത്തിനും വ്യത്യസ്ത മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

മെയിൽ ഐ.ഡി. വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

വിശദവിവരങ്ങൾക്കായി www.nitc.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 01.

Important Links
Notification for Adhoc Faculty Recruitment – Monsoon – 2021 Click Here
Information Brochure for Adhoc Faculty Recruitment – Monsoon – 2021 Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!