Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates

ശ്രീചിത്രയിൽ അവസരം

അഭിമുഖം : മാർച്ച് 10,16

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഏഴ് ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ബയോമെഡിക്കൽ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻറഷൻ / ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് /ബയോമെഡിക്കൽ ഇൻസ്ട്രുമെൻറഷൻ ബിരുദം.
  • സ്റ്റൈപ്പൻഡ് : 9000 രൂപ.

അഭിമുഖം : മാർച്ച് 10 – ന് രാവിലെ ഒമ്പതിന്.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഹെൽത്ത് സയൻസസിൽ പിഎച്ച്.ഡി.
  • ശമ്പളം : 60,000 രൂപ.

അഭിമുഖം : മാർച്ച് 16 – ന് രാവിലെ ഒമ്പതിന്.


ഉദ്യോഗാർത്ഥികൾ വയസ്സ്,യോഗ്യത,പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും,പകർപ്പും സഹിതം വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള അഡ്രസ്സിലേക്ക് നേരിട്ട് ഇന്റർവ്യൂ-ന് ഹാജരാകുക.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification for Graduate Apprentice Click Here
Official Notification for Research Associate Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!