Please wear masks while going out in public places.

Kerala PSC UpdatesLatest Updates

Kerala PSC 10th Level Preliminary Exam (06 March 2021) Question Paper & Answer Key 2021 | Download PDF Format

Kerala PSC Preliminary Exam Provisional Answer Key 2021

Kerala Psc Preliminary Exam Provisional Answer Key 2021 (Exam Date : 13/03/2021)
Alpha Code A : Answer Key Click Here Click Here
Kerala Psc Preliminary Exam Provisional Answer Key 2021 (Exam Date : 06/03/2021)
Alpha Code A : Answer Key Click Here Click Here
Kerala Psc Preliminary Exam Provisional Answer Key 2021 (Exam Date : 25/02/2021)
Alpha Code A : Answer Key Click Here Click Here
Kerala Psc Preliminary Exam Provisional Answer Key2021 (Exam Date : 20/02/2021)
Alpha Code A : Answer Key Click Here Click Here

Kerala PSC Preliminary Exam 2021 : ചുവടെ ചേർക്കുന്ന ക്യാറ്റഗറികളിലേക്കുള്ള എസ്.എസ്.എൽ.സി.തല പ്രാഥമിക പരീക്ഷയാണ് ഫെബ്രുവരി 20, 25, മാർച്ച് 6,13 തീയതികളിലായി നാലുഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരിക്കുന്നത്.

  • 089/2019 (Statewide) – OFFICE ATTENDANT (Govt. Secretariat/KPSC/Local Fund Audit/Kerala Legislature Secretariat etc)
  • 207/2019 (District Wise) – L.D CLERK (Various)
  • 546/2019 (District Wise) – FIELD WORKER (Health Services)
  • 105/2020 (District Wise) – ASSISTANT SALESMAN (Kerala State Civil Supplies Corporation Ltd.)
  • 148/2020 (Statewide) – PEON (Steel Industries Kerala Limited)
  • 238/2020 (Statewide) – STORE KEEPER (PART I (GENERAL CATEGORY) (Apex Societies of Co-Operative Sector in Kerala)

ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എസ്.എസ്.എൽ.സി.തല പ്രാഥമിക പരീക്ഷ ഫെബ്രുവരി 20, 25, മാർച്ച് 6,13 തീയതികളിലായി നാലുഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരുന്നു. അതിന്റെ മൂന്നാം ഘട്ട പരീക്ഷയാണ് ഇന്ന് (മാർച്ച് 06 – ന്) നടക്കുന്നത്.

10th ലെവൽ പ്രിലിമിനറി മൂന്നാം ഘട്ട പരീക്ഷ എഴുതാൻ 3.98 ലക്ഷം പേർ


എസ്.എസ്.എൽ.സി നിലവാരത്തിൽ മാർച്ച് ആറിന് നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ പരീക്ഷയ്ക്കു പി.എസ്‌.സി തയ്യാറാക്കിയിരിക്കുന്നത് 1691 പരീക്ഷാകേന്ദ്രങ്ങൾ.

എല്ലാ ജില്ലകളിലുമായി പരീക്ഷയെഴുതുന്നത് 3,98,344 പേർ

ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രം തിരുവനന്തപുരം ജില്ലയിലാണ് – 769

ഇവിടെ 6300 പേർ പരീക്ഷ എഴുതും

ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് – 44 (പരീക്ഷാകേന്ദ്രം)

ഇവിടെ 11000 പേരാണ് പരീക്ഷ എഴുതുക.

ഉദ്യോഗാർഥികൾക്ക് അത് ജില്ലയിൽ തന്നെ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്.

തീയതിയിൽ മാറ്റം ആവശ്യപ്പെട്ട് അർഹരായവർക്ക് മാർച്ച് 13ന് നടക്കുന്ന നാലാം ഘട്ടത്തിൽ പരീക്ഷയെഴുതാം.

പരീക്ഷാകേന്ദ്രങ്ങളും പരീക്ഷ എഴുതുന്നവരുടെ എണ്ണവും ചുവടെ ചേർക്കുന്നു.

ജില്ല പരീക്ഷാ കേന്ദ്രം എഴുതുന്നവർ
തിരുവനന്തപുരം 269 63000
കൊല്ലം 165 41000
പത്തനംതിട്ട 58 13000
ആലപ്പുഴ 140 30000
കോട്ടയം 104 22000
ഇടുക്കി 65 13000
എറണാകുളം 151 34000
തൃശൂർ 132 31000
പാലക്കാട് 140 33000
മലപ്പുറം 120 32000
കോഴിക്കോട് 158 38000
വയനാട് 44 11000
കണ്ണൂർ 98 25000
കാസർഗോഡ് 47 12500
ആകെ 1691 3,98,500

അവസാന ഘട്ടത്തിൽ മൂന്നുലക്ഷം പേർക്കാണ് പരീക്ഷ നടത്തുന്നത്.

പത്താം ക്ലാസ് വരെ യോഗ്യതയുള്ള 192 തസ്തികകൾക്ക് അപേക്ഷിച്ച 18 ലക്ഷം പേർക്കാണ് പ്രാഥമികപരീക്ഷ നടത്തുന്നത്.

ഇതിൽ വിജയിക്കുന്നവർ ഓരോ തസ്തികയ്ക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യപരീക്ഷ എഴുതണം. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും മുഖ്യപരീക്ഷ.

2021 ഫെബ്രുവരി 10 മുതൽ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു തുടങ്ങാം.

ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാസമയം.

പരീക്ഷാതീയതി, പരീക്ഷാകേന്ദ്രം തുടങ്ങിയ വിശദാംശങ്ങൾ അഡ്മിഷൻ ടിക്കറ്റിലുണ്ടാകും.

കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kerala Public Service Commission 10th Level Preliminary Exam Today’s 06/03/2021 Question Paper and Answer Key


Kerala PSC 10th level preliminary examination is started on 20/02/2021 and there will be four phases for the examination in order to reduce the rush. the second phase is scheduled to be held on 25/02/2021 and third phase will be on 06/03/2021 and the last and final exam for Kerala PSC 10 level preliminary will be on 13/03/2021.

Here you can download the question paper for 10 level preliminary examination held on 20/02/2021,25/02/2021 & 06/03/2021.

Exam Name KPSC 10th Level Preliminary Exam (Common Test) 2021
Exam Date 06/03/2021

Kerala Public Service Commission 10th Level Preliminary Exam 2021 :  for the applications submitted by you in the following categories.


  • 089/2019 (Statewide) – OFFICE ATTENDANT (Govt. Secretariat/KPSC/Local Fund Audit/Kerala Legislature Secretariat etc)
  • 207/2019 (District Wise) – L.D CLERK (Various)
  • 546/2019 (District Wise) – FIELD WORKER (Health Services)
  • 105/2020 (District Wise) – ASSISTANT SALESMAN (Kerala State Civil Supplies Corporation Ltd.)
  • 148/2020 (Statewide) – PEON (Steel Industries Kerala Limited)
  • 238/2020 (Statewide) – STORE KEEPER (PART I (GENERAL CATEGORY) (Apex Societies of Co-Operative Sector in Kerala)

Steps to download Answer Key (Kerala PSC Preliminary Exam Answer Key 06 March 2021)


  • Click on download Answer Key
  • View Answer Key
  • Download Answer Key
  • Take a printout
  • Cross Check with your answers
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 06/03/2021)
Question Paper & Answer Key Click Here Click Here
Code B Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 25/02/2021)
Question Paper & Answer Key Click Here Click Here
Code C Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 20/02/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Click Here Answer Key : Click Here

Candidates can download Code A, Code B (Question Paper & Answer Key) of the PSC Preliminary Exam 2021.

Exam Pattern


  • Maximum Marks : 100
  • Duration : 1 hour 15 Minutes
  • Medium of Question : Malayalam/English/Tamil/Kannada
  • Mode of exam – OMR (Objective Multiple Choice)
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 06/03/2021)
Question Paper & Answer Key Click Here Click Here
Code B Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 25/02/2021)
Question Paper & Answer Key Click Here Click Here
Code C Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 20/02/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Click Here Answer Key : Click Here

Show More

Related Articles

error: Content is protected !!