Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob Notifications

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24

എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിൽ അവസരം.

കരാർ നിയമനമായിരിക്കും.

കർണാടകയിലെ കനഗാള ഫാക്ടറിയിലാണ് ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ (ഫോർമുലേഷൻ ആൻഡ് ഡെവലപ്മെൻറ് , റെഗുലേറ്ററി അഫയേഴ്സ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ഫാർമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒരുവർഷത്തിലധികമുള്ള പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : കൊമേഴ്സ്യൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.കോം/ എം.കോം.
    മൂന്നുവർഷത്തിലധികമുള്ള പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇലക്ട്രിക്കൽ / മെക്കാനിക്കൽ ബി.ഇ/ ബി.ടെക്.
  • പ്രായപരിധി : 18-25 വയസ്സ്.

തസ്‌തികയുടെ പേര് : ഡിപ്ലോമ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • പ്രായപരിധി : 18-25 വയസ്സ്.

തസ്‌തികയുടെ പേര് : ട്രേഡ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : ഫിറ്റർ / ഇലക്ട്രീഷ്യൻ ഐ.ടി.ഐ.
  • പ്രായപരിധി : 18-25 വയസ്സ്.

ട്രെയിനികൾ

പ്രവൃത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ഫാർമസിസ്റ്റ് ട്രെയിനി

  • യോഗ്യത : 60 ശതമാനം മാർക്കോടെ ഫാർമ ബിരുദം.
  • പ്രായപരിധി : 18-35 വയസ്സ്.

തസ്‌തികയുടെ പേര് : ഗ്രാജുവേറ്റ് ട്രെയിനി 

  • യോഗ്യത : കെമിസ്ട്രി / മൈക്രോബയോളജി ബി.എസ്.സി ബിരുദം.
  • പ്രായപരിധി : 18-35 വയസ്സ്.

തസ്‌തികയുടെ പേര് : ഐ.ടി.ഐ ട്രെയിനി 

  • യോഗ്യത : ഫിറ്റർ / ഇലക്ട്രീഷ്യൻ ഐ.ടി.ഐ.
  • പ്രായപരിധി : 18-35 വയസ്സ്.

തസ്‌തികയുടെ പേര് : എസ്.എസ്.എൽ.സി ട്രെയിനി

  • യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
  • പ്രായപരിധി : 18-35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


റെസ്യൂമെ / സി.വിയും അപേക്ഷാഫോമും

General – Manager (Operations) and Unit Chief,
HLL Lifecare Limited,
Kanagala – 591225 ,
Hukkeri , Belagavi (Dist),
Karnataka

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

വിശദവിവരങ്ങൾ www.lifecarehll.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!