Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest UpdatesNursing/Medical Jobs

നിംഹാൻസിൽ 275 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 28

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ 275 അവസരം.

നഴ്സിങ് ഓഫീസർ തസ്തികയിൽ 266 അവസരം.

തപാൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ സയൻറിഫിക് ഓഫീസർ (ന്യൂറോ മസ്കുലർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബേസിക് / മെഡിക്കൽ സയൻസസ് പിഎച്ച്.ഡി.
    ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : കംപ്യൂട്ടർ പ്രോഗ്രാമർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമ.
    സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ സയൻറിഫിക് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ഡി / എം.ബി.ബി.എസ്.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : നഴ്സിങ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 266
  • യോഗ്യത : നഴ്സിങ് ബി.എസ്.സി (ഹോൺ) /ബി.എസ്.സി / ബി.എസ്.സി (പോസ്റ്റ് സർട്ടിഫിക്കറ്റ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സസ് ആൻഡ് മിഡ് വൈഫ് ദേശീയ സംസ്ഥാന രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : സ്പീച്ച് പാത്തോളജി / ഓഡിയോളജി ബിരുദാനന്തരബിരുദം.
    അല്ലെങ്കിൽ തത്തുല്യം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (ഹ്യൂമൻ ജനറ്റിക്സ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ലൈഫ് സയൻസ് ബിരുദാനന്തരബിരുദം.
    രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ടീച്ചർ ഫോർ എം.ആർ. ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സൈക്കോളജി ബി.എ / ബി.എസ്.സി ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡയറ്റീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സയൻസ് ബിരുദം.
    ഡയറ്റിക്സിൽ ഡിപ്ലോമ.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

അപേക്ഷാഫീസ് :

  • സീനിയർ സയൻറിഫിക് ഓഫീസർ തസ്തികയ്ക്ക് 2360 രൂപ (എസ്.സി/ എസ്.ടി 1180 രൂപ) ,
  • മറ്റ് തസ്തികയ്ക്ക് 1180 രൂപ ( എസ്.സി / എസ്.ടി 885 രൂപ).

ഭിന്നശേഷിക്കാർക്ക് ഫീസില്ല.

വിശദ വിവരങ്ങൾക്കായി www.nimhans.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷകൾ

The Director ,
NIMHANS ,
P.B. No.2900 ,
Hosur Road ,
Bengaluru – 560029 ,
India

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 28.

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!