Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം : സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ കോച്ച് തസ്തികയിൽ 100 ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • ആർച്ചറി -7 ,
  • അത്ലറ്റിക്സ് -10 ,
  • ബാസ്കറ്റ്ബോൾ -2 ,
  • ബോക്സിങ് -7 ,
  • സൈക്ലിങ് -7 ,
  • ഫെൻസിങ് -7 ,
  • ഫുട്ബോൾ -2 ,
  • ജിംനാസ്റ്റിക്സ് -2 ,
  • ഹോക്കി -7 ,
  • ജൂഡോ -7 ,
  • കബഡി -2 ,
  • കയാക്കിങ് ആൻഡ് കനോയിങ് -2 ,
  • റോവിങ് -7 ,
  • ഷൂട്ടിങ് -7 ,
  • സ്വിമ്മിങ് -2 ,
  • ടേബിൾ ടെന്നീസ് -2 ,
  • തെയ്ക്വാൻഡോ -2 ,
  • വോളിബോൾ -2 ,
  • വെയ്റ്റ് ലിഫ്റ്റിങ് -7 ,
  • റെസ്ലിങ് -7 ,
  • വുഷു -2

യോഗ്യത :

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നുള്ള കോച്ചിങ് ഡിപ്ലോമ അല്ലെങ്കിൽ പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നുള്ള കോച്ചിങ്ങിൽ ഡിപ്ലോമ.

അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.

അല്ലെങ്കിൽ ഒളിമ്പിക്സിൽ പങ്കെടുത്തിരിക്കണം.

അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് നേടിയിരിക്കണം.

പ്രായപരിധി : 45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!