Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

സ്‌പൈസസ് ബോർഡിൽ 38 ട്രെയിനി / കൺസൾട്ടൻറ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20,22,27

എറണാകുളം പാലാരിവട്ടത്തെ സ്‌പൈസസ് ബോർഡിൽ വിവിധ തസ്തികകളിലായി 38 ഒഴിവ്.

ട്രെയിനി , പ്രൊഫഷണൽ വിഭാഗത്തിലാണ് അവസരം .

ട്രെയിനി നിയമനത്തിൽ കേരളം , കർണാടക , സിക്കിം എന്നിവിടങ്ങളിലാണ് അവസരം.

ട്രെയിനി – 28 :

ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈലാടുംപാറ , ഇടുക്കി

  • ബോട്ടണി ( ക്രോപ്പ് ബോട്ടണി / ടെക്നോളജി ട്രാൻസ്ഫർ ടെക്നോളജി ) – 4
  • യോഗ്യത : 66 ശതമാനം മാർക്കോടെ അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ / മൈക്രോബയാളജി / ബോട്ടണി എം.എസ്.സി . കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
  • ബയോടെക്നോളജി – 4
  • യോഗ്യത : എം.എസ്.സി ബയോടെക്നോളജി ( പ്ലാൻറ് ജനറൽ ) .പ്രവൃത്തിപരിചയം അഭിലഷണീയം .
  • കെമിസ്ട്രി ( അഗ്രോണമി / സോയിൽ സയൻസ് ഡിവിഷൻ ) – 4
  • യോഗ്യത : 55 ശതമാനം മാർക്കോടെ എം.എസ്.സി കെമിസ്ട്രി .
  • ബോട്ടണി / മൈക്രോബയാളജി ( പ്ലാൻറ് പാത്തോളജി ഡിവിഷൻ ) – 4
  • യോഗ്യത : 55 ശതമാനം മാർക്കോടെ അഗ്രികൾച്ചർ ( പ്ലാൻറ് പാത്തോളജി ) / മൈക്രാ ബയോളജി / ബോട്ടണി എം.എസ്.സി . കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം .
  • സുവോളജി ( എൻറമോളജി ഡിവിഷൻ ) -1
  • യോഗ്യത : 55 ശതമാനം മാർക്കോടെ അഗ്രികൾച്ചറൽ എൻറമോളജി / സുവോളജി എം.എസ്.സി
  • പ്രായപരിധി : 30 വയസ്സ് .

സക്ലേഷ്പുർ :

ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , റീജണൽ റിസർച്ച് സ്റ്റേഷൻ , സക്ലേഷ്പുർ, കർണാടക 

  • ബോട്ടണി ( ക്രോപ്പ് ബോട്ടണി ഡിവിഷൻ ) -2
  • യോഗ്യത : 55 ശതമാനം മാർക്കോടെ ബോട്ടണി / ബയോടെക്നോളജി എം.എസ്.സി
  • കെമിസ്ട്രി ( അഗ്രോണമി / സോയിൽ സയൻസ് ഡിവിഷൻ ) -2
  • യോഗ്യത : 55 ശതമാനം മാർക്കോടെ എം.എസ്.സി കെമിസ്ട്രി .
  • ബോട്ടണി മൈക്രോബയോളജി ( പ്ലാൻറ് പാത്തോളജി ഡിവിഷൻ ) – 2
  • യോഗ്യത : 66 ശതമാനം മാർക്കോടെ അഗ്രികൾച്ചർ ( പ്ലാൻറ് പാത്തോളജി ) / മൈക്രാ ബയോളജി / ബോട്ടണി എം.എസ്.സി കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം .

ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , റീജണൽ റിസർച്ച് സ്റ്റേഷൻ , ടാഡോങ് , സിക്കിം

  • ഒഴിവുകളുടെ എണ്ണം : ബോട്ടണി ( ക്രോപ്പ് ബോട്ടണി / ടെക്നോളജി ട്രാൻസ്ഫർ ഡിവിഷൻസ് ) -1 , കെമിസ്ട്രി ( അഗ്രോണമി / സോയിൽ സയൻസ് ഡിവിഷൻ ) -1 , ബോട്ടണി / മൈക്രോബയോളജി ( പ്ലാൻറ് പാത്തോളജി ഡി വിഷൻ ) -2 ,
  • സുവോളജി ( എൻറമോളജി ഡിവിഷൻ ) -1 .

തിരഞ്ഞെടുപ്പ് : സ്ക്രീനിങ് ബേസ്ഡ് എഴുത്തുപരീക്ഷയിലൂടെയാണ് .

സ്റ്റൈപ്പൻറ് :18,000 രൂപ .

അപേക്ഷിക്കേണ്ട വിധം 


വിജ്ഞാപനത്തിനോടൊപ്പം www.indianspices.com എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോമും അനുബന്ധരേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം sbicritcel@gmail.com എന്ന മെയിലിലേക്ക് അയക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27

കൺസൾട്ടൻറ് – 10 :

കാറ്റഗറി -1 : ഇൻഡസ്ട്രിയൽ പ്രൊഫഷണൽ – 5

  • യോഗ്യത : ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം .
  • സ്പൈസസ് മാർക്കറ്റിങ് ആൻഡ് എക്സ്പോർട്ട് പ്രൊമോഷനിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 45 വയസ്സ് .

കാറ്റഗറി 2 : റിട്ട .ഗവ .ഓഫിഷ്യൽസ് – 5

  • യോഗ്യത : ബിരുദം . നിശ്ചിത സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്കാണ് അവസരം .
  • പ്രായപരിധി : 65 വയസ്സ് .

അപേക്ഷിക്കണ്ട വിധം 


www.indianspices.com എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച്

അനുബന്ധരേഖകളുമായി

Secretary ,
Spices Board ,
Kochi – 682025

എന്ന വിലാസത്തിലോ hrdatp.sb-ker@gov.in എന്ന മെയിലിലേക്കോ അയക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22 .

ലീഗൽ കൗൺസൽസ് :

സ്പൈസസ് ബോർഡിൽ ലീഗൽ കൗൺസൽസിൻറ ഒഴിവിലേക്ക് എംപാനൽ ചെയ്യുന്നതിലേക്ക് അപേക്ഷിക്കാം .

വിവിധ ഹൈക്കോടതികളിൽ പ്രാതിനിധ്യം വഹിക്കണം .

അപേക്ഷിക്കണ്ട വിധം


അപേക്ഷകൾ www.indianspices.com എന്ന വെബ്സൈറ്റിൽ ലഭിക്കും .

അപേക്ഷാഫോം പൂരിപ്പിച്ച്

Secretary ,
Spices Board ,
Kochi – 682025

എന്ന വിലാസത്തിലേക്ക് അയക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20

Important Links
Official Notification For Trainees(Myladumpara, Sakleshpur,Idukki ,Karnataka & Tadong) Click Here
 Official Notification For Consultants & Application Form Click Here
 Official Notification For legal Counsels & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!