Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical JobsPart Time Jobs

AIIMS-ൽ 20 അധ്യാപകർ ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 3

ഛത്തീസ്ഗഢിലെ റായ്‌പൂരിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അധ്യാപകരുടെ ഒഴിവുകളുണ്ട് .

കരാർ നിയമനമാണ് .

ഒഴിവുകൾ :

  • ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി- 5 ,
  • ഒബ്സ്റ്റെടിക്സ് ആൻഡ് ഗൈനക്കോളജി -1 ,
  • ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ-1 ,
  • ഇ.എൻ.ടി -1 , ട്രോമാ ആൻഡ് എമർജൻസി ( എമർജൻസി മെഡിസിൻ ) – 4
  • ട്രോമാ ആൻഡ് എമർജൻസി ( ജനറൽ സർജറി ) 3 ,
  • റേഡിയോ ഡയഗ്നോസിസ് – 3 ,
  • മൈക്രോബയോളജി-1 ,
  • ന്യൂറോളജി-1 .

യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതകൾ വേണം .

www.aiimsraipur.edu.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം .

പൂരിപ്പിച്ച അപേക്ഷാഫോറവും ആവശ്യമായ രേഖകളും

recruitment@aiimsraipur.edu.in എന്ന ഇ – മെയിലിൽ അയയ്ക്കണം .

സബ്ജക്ട് ലൈനിൽ Application for the post of Assistant Professor ( Consultant )advertised vide Adyt No. 2006 , Dated 13.07.2020 എന്ന് രേഖപ്പെടുത്തണം .

ഇതേ രേഖകൾ

Recruitment Cell ,
3rd Floor ,
Medical College Building ,
Gate No.05 , AIIMS Raipur ,
G.E. Road , Tatibandh ,
Raipur – 492099

എന്ന വിലാസത്തിൽ സ്പീഡ്പോസ്റ്റിലോ രജിസ്റ്റേഡായോ അയയ്ക്കണം .

അപേക്ഷാഫീസ് 1000 രൂപയാണ് .

എസ്.സി , എസ്.ടി. വിഭാഗക്കാർ 800 രൂപ അടച്ചാൽ മതി .

ഭിന്നശേഷിക്കാർക്ക് ഫീസില്ല .

അപേക്ഷഫീസ് AIIMS Raipur എന്ന പേരിൽ റായ്‌പൂരിൽ മാറാവുന്ന ഡി.ഡി.യായി അടയ്ക്കണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 3 .

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!