Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Railway Jobs10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 14

South Eastern Railway Recruitment 2021 for Act Apprentice | 1785 Posts


South Eastern Railway Recruitment 2021 – South Eastern Railway invites online applications for filling up 1785 vacancies for the posts of Act Apprentice against General Departmental Competitive Examination (GDCE) quota. Candidates with the qualification of ITI are eligible to apply for this job.

The selection process is based on the interview.

Interested and eligible candidates can apply online at RRC/SER (www.rrcser.co.in) website on or before 14 December 2021.

The detailed eligibility and application process are given below;

Job Summary
Job Role Act Apprentice
Qualification ITI
Total Vacancies 1785
Experience Freshers
Salary Not Disclosed
Job Location Across India
Last Date 14 December 2021

വിവരങ്ങൾ മലയാളത്തിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Detailed Eligibility:

Educational Qualification: 

  • Matriculation (Matriculate or 10th class in 10+2 examination system) from a recognized Board with minimum 50% marks in aggregate (excluding additional subjects) and an ITI Pass certificate (in the trade in which Apprenticeship is to be done) granted by the NCVT.

Relevant Trade: Fitter / Turner /Electrician / Welder (G&E) / Mechanic (Diesel) / Machinist / Painter / Refrigerator & AC Mechanic / Electronics & Mechanic / Cable Jointer/Crane Operator / Carpenter / Lineman / Wireman / Winder (Armature) / Trimmer / MMTM(Mechanic Machine Tool Maintenance) / Forger & Heat Treater

Age limit (as on 01.01.2022): 15 to 24 years

Upper age limit is relaxable by:

  • For OBC Candidates: 3 Years
  • For SC/ST Candidates: 5 Years
  • For PH Candidates: 10 Years

Total Vacancies: 

  • KHARAGPUR WORKSHOP – 360 Posts
  • EMU Shed/Electrical/TPKR – 40 Posts
  • Electric Loco Shed/Santragachi – 36 Posts
  • Electric Loco Shed/Bondamunda- 72 Posts
  • Flash Butt Welding Plant/JHARSUGUDA – 25 Posts

KHARAGPUR:

  • Signal &Telecom(Workshop) – 87 Posts
  • Track Machine Workshop – 120 Posts
  • SSE(Works)/Engg – 28 Posts
  • Carriage &WagonDepot – 121 Posts
  • Diesel Loco Shed – 50 Posts
  • Sr.DEE(G) – 90 Posts
  • TRD Depot/Electrical – 40 Posts

CHAKRADHARPUR:

  • Sr.DEE(G) – 93 Posts
  • Electric Traction Depot – 30 Posts
  • Carriage & Wagon Depot – 65 Posts
  • SSE(Works)/Engg – 26 Posts

SINI:

  • Engineering Workshop – 100 Posts
  • Track Machine Workshop – 7 Posts

BONDAMUNDA:

  • Electric Loco Shed – 50 Posts
  • Diesel Loco Shed – 52

ADRA:

  • Carriage & Wagon Depot – 65 Posts
  • TRD Depot/Electrical – 30 Posts
  • SSE(Works)/Engg- 24 Posts
  • Sr.DEE(G) – 30 Posts

BKSC:

  • Diesel Loco Shed – 33 Posts
  • Electric Loco Shed – 31 Posts

RANCHI:

  • SR.DEE(G) – 30 Posts
  • TRD Depot/Electrical – 10 Posts
  • SSE(Works)/Engg – 10 Posts
  • Carriage & Wagon Depot – 30 Posts
South Eastern Railway Selection Process for Apprentice:

Selection will be based on the merit list. The selected candidates will have to pass the prescribed medical examination and physical fitness.

Examination Fee: Rs.100/-

Note: No fee for SC/ ST/ PWD/ Women candidates

Mode of Payment: By using Debit Card/Credit Card/Internet Banking/e-Wallets, etc

How to Apply South Eastern Railway Recruitment 2021 for Apprentices?

All interested and eligible candidates can apply for this position online on or 14 December 2021.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രൻറിസ്ഷിപ്പിന് അവസരം.


ഖോരഗ്പുർ (പശ്ചിമബംഗാൾ) , റാഞ്ചി , സാന്ത്രഗാച്ചി , ചക്രദാർപുർ , ബോണ്ടമുണ്ട് , ജർസുഗുഡ തുടങ്ങിയ സ്ഥലങ്ങളിലെ വർക്ക്ഷോപ്പുകളിലും ലോക്കോ ഷെഡ്ഡുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി 1785 ഒഴിവുണ്ട്.

വിവിധ ട്രേഡുകളിൽ അവസരമുണ്ട്.

റെയിൽവേ റിക്രൂട്ട്മെൻറ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ട്രേഡുകൾ :

  • ഫിറ്റർ ,
  • ടർണർ ,
  • ഇലക്ട്രീഷ്യൻ ,
  • വെൽഡർ (ജി.ആൻഡ്.ഇ) ,
  • മെക്കാനിക് (ഡീസൽ) ,
  • മെഷിനിസ്റ്റ് , പെയിൻറർ (ജി) ,
  • റഫ്രിജറേറ്റർ ആൻഡ് എ.സി മെക്കാനിക് ,
  • ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക് ,
  • കേബിൾ ജോയിൻറർ ക്രെയിൻ ഓപ്പറേറ്റർ ,
  • കാർപ്പെൻറർ ,
  • വയർമാൻ ,
  • വൈൻഡർ (അർമാച്വർ) ,
  • ലൈൻമാൻ ,
  • ട്രിമ്മർ ,
  • എം.എം.ടി.എം. (മെക്കാനിക് മെഷീൻ ടൂൾ മെയിൻറനൻസ് ,
  • ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ തുടങ്ങിയ ട്രേഡുകളിലാണ് അവസരം.

യോഗ്യത :

  • പ്ലസ്ടു സമ്പ്രദായത്തിന്റെ ഭാഗമായി 10 -ാം ക്ലാസ് മെട്രിക്കുലേഷൻ 50 % മാർക്കോടെ ജയിച്ചിരിക്കണം.
  • ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി) പാസായിരിക്കണം.

പ്രായപരിധി


പ്രായം : 01.01.2022 – ന് 15 വയസ്സ് പൂർത്തിയായിരിക്കണം.

24 വയസ്സ് കവിയരുത്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.

വിമുക്ത ഭടർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും .

അപേക്ഷാഫീസ് : വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി , എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 100 രൂപ.

ഓൺലൈനായി ഫീസ് അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.rrcser.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 14.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!