Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

ശ്രീചിത്രയിൽ അവസരം

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.എസ്.സി നഴ്സിങ്ങും രണ്ടുവർഷത്തെ ക്ലിനിക്കൽ റിസർച്ച് പരിചയവും മൂന്നുവർഷത്തെ ന്യൂറോളജി ഐ.സി.യു. സ്ട്രോക്ക് യൂണിറ്റ് പരിചയവും.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 24,000 രൂപ.

അഭിമുഖ തീയതി : നവംബർ 24. (ഒ.ബി.സി. വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും).

തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എമ്മും ന്യൂറോ നഴ്സിങ്ങിൽ ഡിപ്ലോമയും.
    ഒരു വർഷത്തെ ക്ലിനിക്കൽ റിസർച്ച് പരിചയമോ ന്യൂറോളജി ഐ.സി.യു. സ്ട്രോക്ക് യൂണിറ്റിൽ ഒരുവർഷത്തെ പരിചയമോ വേണം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

അഭിമുഖ തീയതി : നവംബർ 24.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് ന്യൂറോളജി

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.എസ്.സിയും ന്യൂറോടെക്നോളജിയിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് ഡിപ്ലോമയും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയിൽ മൂന്നുവർഷത്തെ പരിചയവും.
  • അല്ലെങ്കിൽ ബി.എസ്.സി.യും ന്യൂറോടെക്നോളജിയിൽ ദ്വിവത്സര സർട്ടിഫിക്കറ്റ് ഡിപ്ലോമയും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പരിചയവും.
  • അല്ലെങ്കിൽ ബി.എസ്.സി.യും (ന്യൂറോ ടെക്നോളജി) നാലുവർഷത്തെ പ്രവർത്തനപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 30,300 രൂപ.

അഭിമുഖ തീയതി : നവംബർ 20.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബയോ മെഡിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്.
    രണ്ടു വർഷത്തെ റിസർച്ച് , ഡെവലപ്മെൻറ് പരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 28,000 രൂപ ,16 ശതമാനം എച്ച്.ആർ.എ .

അഭിമുഖ തീയതി : നവംബർ 22.

തസ്തികയുടെ പേര് : റിസർച്ച് നഴ്സ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.എസ്.സി നഴ്സിങ് / ബി.എസ്.സി നഴ്സിങ് , രണ്ടുവർഷത്തെ ക്ലിനിക്കൽ / ടീച്ചിങ് പരിചയം , ടൂ വീലർ ലൈസെൻസ്.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 25,000 രൂപ. (കൂടാതെ ടി.എ. 4000 രൂപ).

അഭിമുഖ തീയതി : നവംബർ 22.

അഭിമുഖസ്ഥലം , സമയം തുടങ്ങിയ വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!