Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest UpdatesPart Time Jobs

പത്താം ക്ലാസ് / ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 432 അപ്രൻറിസ് അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ഛത്തീസ്ഗഢിലെ ബിലാസ്പർ ആസ്ഥാനമായുള്ള ഡിവിഷനിൽ അപ്രൻറിസുമാരുടെ ഒഴിവുണ്ട്.

432 ഒഴിവുകളാണുള്ളത്.

ഒരുവർഷത്തെ അപ്രൻറിസ്ഷിപ്പാണ്.

Job Summary
Post Name Trade Apprentices
Qualification ITI
Total Vacancies 432
Last Date 30 August 2020

ഒഴിവുള്ള വിഭാഗങ്ങൾ :

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് , സ്റ്റെനോഗ്രാഫർ ( ഇംഗ്ലീഷ് ) ,
  • സ്റ്റെനോഗ്രാഫർ ( ഹിന്ദി ) , ഫിറ്റർ , ഇലക്ട്രിഷ്യൻ , വയർമാൻ , ഇലക്ട്രോണിക് മെക്കാനിക്
  • ആർ.എ.സി മെക്കാനിക് , വെൽഡർ , പ്ലംബർ , മേസൺ , പെയിൻറർ , കാർപ്പെൻറർ ,
  • മെഷീനിസ്റ്റ് , ടർണർ , ഷീറ്റ് മെറ്റൽ വർക്കർ.

യോഗ്യത : 10 -ാം ക്ലാസ് , ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ കോഴ്‌സ്‌.

പ്രായപരിധി : 24 വയസ്സ്.

എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവയസ്സിൻെറയും ഒ.ബി.സി. വിഭാഗക്കാർക്ക്

മൂന്നുവയസ്സിൻെറയും വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും 10 വയസ്സിൻെറയും ഇളവുണ്ട്.

https://apprenticeshipindia.org/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ അയക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30.

Important Links
Official Notification Click Here
To Apply Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!