Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsBank jobsBanking/Insurance JobsDistrict Wise JobsErnakulamLatest Updates

SIBOSL : അവസരം

ഉടനെ അപേക്ഷ സമർപ്പിക്കുക

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്ക് ഓപ്പറേഷൻസ് ആൻഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : എച്ച്.ആർ മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ / എച്ച്.ആറിൽ പി.ജി.ഡി.എം. 10 വർഷത്തെ പ്രവൃത്തി പരിചയം.
  • പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : റിക്രൂട്ട്മെൻറ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ / എച്ച്. ആറിൽ പി.ജി.ഡി.എം. 5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : എച്ച്.ആർ ആൻഡ് റിക്രൂട്ട്മെൻറ് സപ്പോർട്ട്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
    രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
    തുടക്കക്കാർക്കും അപേക്ഷിക്കാം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ഓപ്പറേഷൻസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : അക്കൗണ്ട്സ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.കോം ബിരുദം .സി.എ/ സി.എം.എ / സി.എസ് (ഇൻറർമീഡിയറ്റ് ഉള്ളവർക്ക് മുൻഗണന).
    ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡേറ്റാ എൻട്രി ഓപ്പറേഷൻസ്

  • ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
  • യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
    ഒരു വർഷത്തെ പ്രവൃത്തി പരിചയം.
    തുടക്കക്കാർക്കും അപേക്ഷിക്കാം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ടെലികോളർ

  • ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
  • യോഗ്യത : ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയം.
    തുടക്കക്കാർക്കും അപേക്ഷിക്കാം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് -റീടെയ്ൽ ലോൺസ്

  • ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
  • യോഗ്യത : ബിരുദവും ഒരു വർഷത്തെ പ്രവൃ ത്തിപരിചയം.
    തുടക്കക്കാർക്കും അപേക്ഷിക്കാം.
  • പ്രായപരിധി : 30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sibosl.com എന്ന വെബ്സൈറ്റ് കാണുക.

Note : അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി വ്യക്തമാക്കിട്ടില്ല.ആയതിനാൽ ഉടനെ അപേക്ഷ സമർപ്പിക്കുക 

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!