Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

IIITMK യിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 19

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് – കേരളയിൽ 7 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : സീനിയർ സോഫ്റ്റ്-വെയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / എം.എസ്.സി അല്ലെങ്കിൽ എം.സി.എ , നാലുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജൂനിയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി ബി.ഇ. / ബി.ടെക് / എം.എസ്.സി അല്ലെങ്കിൽ എം.സി.എ ,18 മാസത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് മാനേജ്മെൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും കൊമേഴ്സ്യൽ പ്രാക്ടീസ് സെക്രട്ടേറിയൽ പ്രാക്ടീസ് മൂന്ന് വർഷത്തെ ഡിപ്ലോമ.
  • 8 വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.iiitmk.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 19.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!