Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ശ്രീചിത്രയിൽ പ്രോജക്ട് അസിസ്റ്റന്റ്, ജെ.ആർ.എഫ്. ഒഴിവ്

വാക്ക് -ഇൻ-ഇന്റർവ്യൂ തീയതി: മേയ് 23

SCTIMST Notification 2023 : തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ് (എൻജിനീയറിങ്)

ഒഴിവ്: 1 എസ്.ടി. (ബാക്ക്ലാഗ്),
എസ്.ടി. വിഭാഗക്കാരുടെ അഭാവത്തിൽ എസ്.സി. വിഭാഗക്കാരെ പരിഗണിക്കും,അവരുടെയും അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും.

ശമ്പളം: 18,000 രൂപ.

യോഗ്യത : ഇൻസ്ട്രുമെന്റേഷനിൽ ത്രിവത്സര ഡിപ്ലോമ. രണ്ടുവർഷ പ്രവൃത്തിപരിചയം,
പ്രായം: 35 കവിയരുത്.

വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി: മേയ് 23 (10.30 am).


തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

ഒഴിവ്-1,
ശമ്പളം: 36,580 രൂപ.

യോഗ്യത: 60ശതമാനം മാർക്കോടെ എം.എസ്.സി. (മോളിക്കുലാർ ജനറ്റിക്സ്, മോളിക്കുലാർ ബയോളജി & ഹ്യുമൻ ജനറ്റിക്സ്, ജീനോമിക്സ് സയൻസ്, ബയോകെമിസ്ട്രി, മോളിക്കുലാർ ബയോളജി, ബയോടെക്നോളജി/ഏതെങ്കിലും ലൈഫ്സയൻസ് ബ്രാഞ്ച്).

പ്രായം: 35 കവിയരുത്.

വാക്ക് -ഇൻ-ഇന്റർവ്യൂ തീയതി: മേയ് 23 (11 am).

വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക


[the_ad id=”13010″]

Important Links

More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!