Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ശ്രീ ചിത്രയിൽ ചേരാം

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ 05 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സയന്റിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പോളിമർ സയൻസ് / ബയോകെമിസ്ട്രി / ടിഷ്യൂ എൻജിനീയറിങ്ങിൽ ഒന്നാംക്ലാസോടെ എം.എസ്.സി.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

അഭിമുഖം : ഫെബ്രുവരി 16 – ന് രാവിലെ ഒമ്പതിന്.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ന്യൂറോളജി

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബി.എസ്.സിയും ന്യൂറോ ടെക്നോളജിയിലെ സർട്ടിഫിക്കറ്റ് / ഡിപ്ലോമയും നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 30,300 രൂപ.

അഭിമുഖം : ഫെബ്രുവരി 18 – ന് രാവിലെ ഒമ്പതിന്.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification for Technical Assistant -Neurology Click Here
Official Notification for Scientist Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!