തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 16 ഒഴിവ്.
താത്കാലിക നിയമനമാണ്.
എഴുത്തു പരീക്ഷ , സ്കിൽടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പെർഫ്യൂഷനിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബയോളജിക്കൽ സയൻസിൽ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
തിരഞ്ഞെടുപ്പ് : നവംബർ 16-ന് നടക്കുന്ന എഴുത്തുപരീക്ഷ , സ്കിൽ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കി.
Important Links | |
---|---|
Official Notification | Click Here |
തസ്തികയുടെ പേര് : ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : പത്താം ക്ലാസ്സ് പാസ്.
- ഹെവി & ലൈറ്റ് ലൈസൻസും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.
തിരഞ്ഞെടുപ്പ് : നവംബർ 18-ന് നടക്കുന്ന എഴുത്തുപരീക്ഷ , സ്കിൽ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കി.
Important Links | |
---|---|
Official Notification | Click Here |
തസ്തികയുടെ പേര് : ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ്സും ഇൻസ്ട്രുമെൻറ് മെക്കാനിക്സ് /മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
തിരഞ്ഞെടുപ്പ് : നവംബർ 12-ന് നടക്കുന്ന എഴുത്തുപരീക്ഷ , സ്കിൽ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കി.
Important Links | |
---|---|
Official Notification | Click Here |
കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notifications | Click Here |