Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsKozhikodeLatest Updates

കോഴിക്കോട് ഐ.ഐ.എമ്മിൽ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14,17

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ വിവിധ തസ്തികകളിലായി അവസരം.

  • സപ്പോർട്ട് എൻജിനീയർ ,
  • അറ്റൻഡൻറ് കം സ്റ്റോക്ക് അസിസ്റ്റൻറ് ,
  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോസിയേറ്റ് തസ്തികകളിലാണ് ഒഴിവ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സപ്പോർട്ട് എൻജിനീയർ

  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഫുൾടൈം ഡിപ്ലോമയും നാലുവർഷത്തെ പ്രവൃത്തിപരിചയവും.
    അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17.


തസ്തികയുടെ പേര് : ലൈബ്രറി അറ്റൻഡൻറ് – കം – സ്റ്റോക്ക് അസിസ്റ്റൻറ്

  • യോഗ്യത : ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • കംപ്യൂട്ടർ പരിജ്ഞാനം.
  • പ്രായപരിധി : 32 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14.


തസ്തികയുടെ പേര് : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോസിയേറ്റ് 

  • യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ നേടിയ എം.എൽ.ഐ.എസ്.സി. / എം.എൽ.ഐ.ബി , പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification for Support Engineer Click Here
Official Notification for Library& Information Associate Click Here
Official Notification for Library Attendant Cum Stock Assistant Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!