Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

ശ്രീചിത്രയിൽ അവസരം

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.


തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ് 

രണ്ടുവർഷത്തേക്കുള്ള പാനൽ തയ്യാറാക്കാനാണ് അപേക്ഷ ക്ഷണിച്ചത്.

ഓരോ തവണയും 179 ദിവസത്തെ നിയമനമാണ് ലഭിക്കുക.

യോഗ്യത :

  • ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ എ ഗ്രേഡ് ഡിപ്ലോമ ഇൻ നഴ്സിങ് ആൻഡ് മിഡ് വൈഫറിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം /രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് നഴ്സിങ് ഡിംപ്ലോമയും.
  • നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
  • കാർഡിയാക് ന്യൂറോ രംഗത്തെ പരിചയം അഭികാമ്യം.

ശമ്പളം : 38,600 രൂപ.

അപേക്ഷാഫീസ് : 600 രൂപ.

വനിതകളും എസ്.സി / എസ്.ടി വിഭാഗക്കാരും ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ ഓൺലൈനായി അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification Click Here
Apply Online & More Details Click Here

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (കാർഡിയോളജി)

  • ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • ബി.എസ്.സി , ഇ.സി.ജി ലാബ് ടെക്നീഷ്യൻ / കാർഡിയാക് കാത്ത് ലാബ് ടെക്നോളജി എന്നിവയിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് , 200 കിടക്കകളുള്ള ആശുപത്രിയിലെ മൂന്നുവർഷത്തെ പരിചയം.
  • രണ്ടുവർഷത്തെ കോഴ്സ് ചെയ്തവർക്ക് പ്രവൃത്തിപരിചയത്തിൽ ഇളവുണ്ട്.

ശമ്പളം : 30,300 രൂപ.

എഴുത്തുപരീക്ഷ : ഓഗസ്റ്റ് 25 – ന് രാവിലെ ഒമ്പതിന്.

Important Links
Official Notification Click Here
More Details Click Here

തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.ബി.എസ് / ബി.ഡി.എസ് / ബി.എസ്.സി നഴ്സിങ് , എം.പി.എച്ച് , ഒരു ഗവേഷണ പ്രബന്ധം , ഒരുവർഷത്തെ പഠനപരിചയം.
  • ശമ്പളം : 43,800 രൂപ.

അഭിമുഖം : ഓഗസ്റ്റ് 24 – ന് രാവിലെ ഒമ്പതിന്.

Important Links
Official Notification Click Here
More Details Click Here

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്താളജിയിൽ ബിരുദം , ആർ.സി.ഐ രജിസ്ട്രേഷൻ.
  • ശമ്പളം : 20,000 രൂപ.

അഭിമുഖം : ഓഗസ്റ്റ് 31 – ന് രാവിലെ 10-ന്.

Important Links
Official Notification Click Here
More Details Click Here

തസ്തികയുടെ പേര് : ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഒക്യൂപ്പഷണൽ തെറാപ്പി ബിരുദം.
  • ശമ്പളം : 20,000 രൂപ.

അഭിമുഖം : ഓഗസ്റ്റ് 26 – ന് രാവിലെ ഒമ്പതിന്.

Important Links
Official Notification Click Here
More Details Click Here

വിശദവിവരങ്ങൾ www.sctimst.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!