Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsJob NotificationsLatest Updates

ഇർകോണിൽ 34 എൻജിനീയർ/സൂപ്പർവൈസർ ഒഴിവ്

ഇന്റർവ്യൂ : ഓഗസ്റ്റ് 25,27 തീയതികളിൽ

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ലിമിറ്റഡ് (ഇർകോൺ) 34 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

പരസ്യവിജ്ഞാപനനമ്പർ: C-6/2021.

  • ഛത്തീസ്ഗഢ്,
  • രാജസ്ഥാൻ,
  • ഉത്തർപ്രദേശ്,
  • അസം
  • വെസ്റ്റ്ബംഗാൾ എന്നിവിടങ്ങളിലാണ് നിയമനം.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : വർക്സ് എൻജിനീയർ/ ഇലക്ട്രിക്കൽ

ഒഴിവുകളുടെ എണ്ണം : 21

യോഗ്യത :

  • 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഫുൾടൈം
    ബിരുദം.
  • ഒരുവർഷത്തെ ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ വർക്ക് പ്രവൃത്തിപരിചയം.

പ്രായപരിധി : 30 വയസ്സ്.


തസ്തികയുടെ പേര് : സൈറ്റ് സൂപ്പർവൈസർ/ഇലക്ട്രിക്കൽ

ഒഴിവുകളുടെ എണ്ണം : 13

യോഗ്യത :

  • 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഫുൾ ടൈം ഡിപ്ലോമ.
  • ഒരു വർഷത്തെ ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ വർക്ക് പ്രവൃത്തിപരിചയം.

പ്രായപരിധി : 30 വയസ്സ്.


വിശദവിവരങ്ങൾക്കായി www.ircon.org എന്ന വെബ്സൈറ്റ് കാണുക.

തിരഞ്ഞെടുപ്പ് : അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം വിവിധ കേന്ദ്രങ്ങളിലായാണ് നടക്കുക.

വർക്സ് എൻജിനീയർ തസ്തികയിലെ തത്സമയ അഭിമുഖം ഓഗസ്റ്റ് 25-നും സൈറ്റ് സൂപ്പർവൈസർ തസ്തികയിലെ അഭിമുഖം ഓഗസ്റ്റ് 27-നും നടക്കും.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!