Job NotificationsEngineering JobsGovernment JobsLatest UpdatesTeaching Jobs
സാന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി.പ്രൊഫസർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 22
പഞ്ചാബിലെ ലോംഗോവാളിലുള്ള കല്പിത സർവകലാശാലയായ സാന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
40 ഒഴിവുണ്ട്.
- എസ്.സി ,
- എസ്.ടി ,
- ഒ.ബി.സി ,
- ഇ.ഡബ്ലൂ.എസ് വിഭാഗക്കാർക്കാണ് അവസരം.
ബാക് ലോഗ് ഒഴിവുകൾ ഉൾപ്പെടെയാണിത്.
വകുപ്പുകൾ :
- കെമിസ്ട്രി ,
- മാത്തമാറ്റിക്സ് ,
- ഫുഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ,
- കെമിക്കൽ എൻജിനീയറിങ് ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ,
- ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ,
- മെക്കാനിക്കൽ എൻജിനീയറിങ് ,
- മാനേജ്മെൻറ് ആൻഡ് ഹ്യൂമാനിറ്റീസ് (ഇംഗ്ലീഷ്) ,
- സിവിൽ എൻജിനീയറിങ് .
വിശദവിവരങ്ങൾ www.sliet.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
തുടർന്ന് ഹാഡ് കോപ്പിയും അയക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 22.
ഹാഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |