Job NotificationsEngineering JobsGovernment JobsLatest Updates
സെന്റർ ഫോർ ബയോ ടെക്നോളജിയിൽ 25 ഒഴിവുകൾ
മെയ് 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഫരീദാബാദ് റീജിയണൽ സെന്റർ ഫോർ ബയോ ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 25 ഒഴിവുകൾ.കരാർ നിയമനമാണ്.
ബയോ സേഫ്റ്റി സപ്പോർട്ട് യൂണിറ്റിലും ഡി.ബി.ടി.- എച്ച്.ആർ.ഡി.പ്രൊജക്റ്റ് ആൻഡ് മാനേജ്മന്റ് യൂണിറ്റിലുമാണ് ഒഴിവ്.
2 വ്യത്യസ്ത വിഞ്ജാപനങ്ങളാണ്. മെയ് 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ചീഫ് സയന്റിഫിക് ഓഫീസർ,ചീഫ് സയന്റിസ്റ്റ് (ബയോ ഫാർമ),മാനേജർ,സയന്റിസ്റ്റ് (ടോക്സിക്കോളജി,ഫാർമ ബയോ ടെക്നോളജി,മൈക്രോ ബയോളജി) ,പ്രൊജക്റ്റ് മാനേജർ ,ഗ്രാൻഡ് അഡ്വൈസർ,മാനേജർ,സിസ്റ്റം അനലിസ്റ്റ്,സീനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ്,അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ,ടെക്നിക്കൽ അസിസ്റ്റന്റ്,ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്,സെക്രട്ടേറിയൽ അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾ www.rcb.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Important Links | |
---|---|
Notification | Click Here |
Apply Link | Click Here |
Website | Click Here |