കൊച്ചി മെട്രോയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2020 മെയ് 27

കൊച്ചി മെട്രോ റെയിൽ കോർപറേഷനിൽ 9 മാനേജർ ഒഴിവ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിവരങ്ങൾ ചുരുക്കത്തിൽ | ||
---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | യോഗ്യത |
ഡെപ്യൂട്ടി ജനറൽ മാനേജർ (റോളിങ്ങ് സ്റ്റോക്ക്) | 01 | ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീറിങ് ബിരുദവും 10 വർഷത്തെ പ്രവ്യത്തി പരിചയം. |
ഡെപ്യൂട്ടി ജനറൽ മാനേജർ (പി & ടി) | 02 | ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീറിങ് ബിരുദവും 10 വർഷത്തെ പ്രവ്യത്തി പരിചയം. |
ഡെപ്യൂട്ടി മാനേജർ (ഇ.&എം) | 01 | ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ/മെക്കാനിക്കൽ എൻജിനീറിങ് ബിരുദവും 10 വർഷത്തെ പ്രവ്യത്തി പരിചയം. |
മാനേജർ (ഇ&എം) | 03 | ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ/മെക്കാനിക്കൽ എൻജിനീറിങ് ബിരുദം/ഡിപ്ലോമ. 7 വർഷത്തെ പ്രവ്യത്തി പരിചയം. |
മാനേജർ ലിഫ്റ്റ് ആൻഡ് എസ്കലേറ്റർസ് | 01 | ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ/മെക്കാനിക്കൽ എൻജിനീറിങ് ബിരുദം/ഡിപ്ലോമ. 7 വർഷത്തെ പ്രവ്യത്തി പരിചയം. |
മാനേജർ(റോളിങ്ങ് സ്റ്റോക്ക്) | 01 | ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ/മെക്കാനിക്കൽ എൻജിനീറിങ് ബിരുദം/ഡിപ്ലോമ. 7 വർഷത്തെ പ്രവ്യത്തി പരിചയം. |
വിശദമായ വിഞ്ജാപനത്തിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://kochimetro.org/ എന്ന വെബ്സൈറ്റ് അല്ലെങ്കിൽ താഴെയുള്ള ലിങ്ക് സന്ദർശിക്കുക ;
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2020 മെയ് 27
Important Links | |
---|---|
More Info & Apply Online | Click Here |
Official Website | Click Here |
Kochi Metro Rail Recruitment 2020 for Deputy General Manager/ Manager | Last Date: 27 May 2020
Kochi Metro Rail (KMRL) Recruitment 2020 : Kochi Metro Rail Limited invites online application form from the eligible candidates for the post of Deputy General Manager (Rolling Stock): 01 post, Deputy General Manager (P&T): 02 posts, Deputy General Manager (E&M): 01 post, Manager (E & M): 03 posts, Manager (Lifts & Escalators): 01 post, Manager (Rolling Stock): 01 post.
Candidates with the qualification of B.E/ B.Tech/ Diploma graduates are eligible to apply for this job.
The selection will be based on the interview. All interested and eligible candidates can apply online at KMRL website www.kochimetro.org on or before 27 May 2020.
The detailed eligibility and application process are given in below ;
Educational Qualification
Deputy General Manager (Rolling Stock):
- Candidates should complete Graduate in Electrical engineering or Electrical & Electronics Engineering or Electronics & Communication Engineering from a recognized university/institute
- Experience: Minimum 10 years of post-qualification experience
Deputy General Manager (P&T):
- Candidates should complete Graduate in Electrical engineering or Electrical & Electronics Engineering from a recognized university/institute
- Experience: Minimum 10 years of post-qualification experience
Deputy General Manager (E&M):
- Graduate in Electrical engineering or Electrical & Electronics Engineering or Electronics & Communication Engineering Or Mechanical Engineering from a recognized university/institute
- Experience: Minimum 10 years of post-qualification experience
Manager (E & M):
- Graduate in Electrical engineering or Electrical & Electronics Engineering or Electronics & Communication Engineering or Mechanical Engineering or Diploma in Electrical engineering or Electrical & Electronics Engineering or Electronics & Communication Engineering or Mechanical Engineering from a recognized university/institute
- Experience: Minimum 07 years of post-qualification experience
Manager (Lifts & Escalators):
- Graduate in Electrical engineering or Electrical & Electronics Engineering or Electronics & Communication Engineering or Diploma in Electrical engineering or Electrical & Electronics Engineering Electronics & Communication Engineering from a recognized university/institute
- Experience: Minimum 07 years of post-qualification experience
Manager (Rolling Stock):
- Graduate in Electrical engineering or Electrical & Electronics Engineering or Electronics & Communication Engineering or Diploma in Electrical engineering or Electrical & Electronics Engineering or Electronics & Communication Engineering
- Experience: Minimum 07 years of post-qualification experience
Maximum Age Limit (As on 01.05.2020)
- Deputy General Manager : 48 years
- Manager : 40 years
Post-Wise Vacancies : 09 posts
- Deputy General Manager (Rolling Stock) : 01 post
- Deputy General Manager( P&T) : 02 posts
- Deputy General Manager (E&M) : 01 post
- Manager (E & M) : 03 posts
- Manager (Lifts & Escalators) : 01 post
- Manager (Rolling Stock) : 01 post
Pay Scale Details
- Deputy General Manager: Rs.70,000-2,00,000/-
- Manager: Rs.60,000-1,80,000/-
Selection Process
- Selection will be based on interview.
- Only shortlisted candidates will be notified for an interview, which will be communicated through email only.
How to Apply
All interested and eligible candidates can apply for this position online at KMRL website www.kochimetro.org on or before 27 May 2020.
Important Links | |
---|---|
More Info & Apply Online | Click Here |
Official Website | Click Here |