Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsNursing/Medical JobsPart Time Jobs

പ്ലസ്‌ടുവും ഉയർന്ന യോഗ്യതയുമുള്ളവർക്ക് റീജണൽ കാൻസർ സെൻററിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20 , 26

തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ രണ്ട് ഒഴിവ്.

179 ദിവസത്തേക്കാണ് നിയമനം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്രീഡിഗ്രി / പ്ലസ്‌ടു , ഫാർമസിയിൽ ഡിപ്ലോമ , ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
Job Summary
Post Name Pharmacist
Qualification Pre Degree / Plus Two, Diploma in Pharmacy
Total Posts 01
Age Limit 45 years
Last Date 20 August 2020

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20 വൈകീട്ട് 3.30.

തസ്തികയുടെ പേര് : റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.എസ്.സി എം.ആർ.ടി അല്ലെങ്കിൽ
  • i.ശാസ്ത്രബിരുദം
  • ii.റേഡിയോളജിക്കൽ അസിസ്റ്റൻറ് കോഴ്‌സ്‌ / ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നീഷ്യൻ കോഴ്‌സ്‌ (രണ്ടുവർഷം)
  • iii.ഒരുവർഷത്തെ പരിചയം
  • iv. ബി.എ.ആർ.സി സംഘടിപ്പിക്കുന്ന ട്രെയിനിങ് ആൻഡ് സേഫ്റ്റി സർട്ടിഫിക്കേഷൻ കോഴ്‌സ്‌.
  • പ്രായപരിധി : 45 വയസ്സ്.
Job Summary
Post Name Radio therapy Technologist
Qualification BSc.MRT/ Degree in Science/
Diploma in Radiological Technician Course/
Training & Safety Certification Course
Total Posts 01
Age Limit 45 years
Last Date 26 August 2020

www.rcctvm.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.

ഇത് പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകളും ഫോട്ടോയും സഹിതം ;

ഡയറക്ടർ,
റീജണൽ കാൻസർ സെൻറർ,
മെഡിക്കൽ കോളേജ് പി.ഒ,
തിരുവനന്തപുരം – 695011

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26 വൈകീട്ട് 3.30 വരെ.

Important Links
Official Notification For Pharmacist & Application Form Click Here
Official Notification For Radiotherapy Technologist & Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!