10/+2 JobsGovernment JobsJob NotificationsKerala Govt JobsNursing/Medical JobsPart Time Jobs
പ്ലസ്ടുവും ഉയർന്ന യോഗ്യതയുമുള്ളവർക്ക് റീജണൽ കാൻസർ സെൻററിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20 , 26

തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ രണ്ട് ഒഴിവ്.
179 ദിവസത്തേക്കാണ് നിയമനം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്രീഡിഗ്രി / പ്ലസ്ടു , ഫാർമസിയിൽ ഡിപ്ലോമ , ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
Job Summary | |
---|---|
Post Name | Pharmacist |
Qualification | Pre Degree / Plus Two, Diploma in Pharmacy |
Total Posts | 01 |
Age Limit | 45 years |
Last Date | 20 August 2020 |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20 വൈകീട്ട് 3.30.
തസ്തികയുടെ പേര് : റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി എം.ആർ.ടി അല്ലെങ്കിൽ
- i.ശാസ്ത്രബിരുദം
- ii.റേഡിയോളജിക്കൽ അസിസ്റ്റൻറ് കോഴ്സ് / ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നീഷ്യൻ കോഴ്സ് (രണ്ടുവർഷം)
- iii.ഒരുവർഷത്തെ പരിചയം
- iv. ബി.എ.ആർ.സി സംഘടിപ്പിക്കുന്ന ട്രെയിനിങ് ആൻഡ് സേഫ്റ്റി സർട്ടിഫിക്കേഷൻ കോഴ്സ്.
- പ്രായപരിധി : 45 വയസ്സ്.
Job Summary | |
---|---|
Post Name | Radio therapy Technologist |
Qualification | BSc.MRT/ Degree in Science/ Diploma in Radiological Technician Course/ Training & Safety Certification Course |
Total Posts | 01 |
Age Limit | 45 years |
Last Date | 26 August 2020 |
www.rcctvm.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.
ഇത് പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകളും ഫോട്ടോയും സഹിതം ;
ഡയറക്ടർ,
റീജണൽ കാൻസർ സെൻറർ,
മെഡിക്കൽ കോളേജ് പി.ഒ,
തിരുവനന്തപുരം – 695011
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26 വൈകീട്ട് 3.30 വരെ.
Important Links | |
---|---|
Official Notification For Pharmacist & Application Form | Click Here |
Official Notification For Radiotherapy Technologist & Application Form | Click Here |