Please wear masks while going out in public places.

Thiruvananthapuram10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical Jobs

ആർ.സി.സിയിൽ 11 നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ നഴ്സിങ് അസിസ്റ്റൻറുമാരുടെ ഒഴിവുണ്ട്.

ആറുമാസത്തേക്കാണ് നിയമനം.

യോഗ്യത :

  • എസ്.എസ്.എൽ.സി ,
  • സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് രണ്ടുവർഷത്തെ നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ് കോഴ്സ് ,
  • 100 ബെഡ്ഡുകളുള്ള ആശുപത്രിയിലെ ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 18-36 വയസ്സ്.

ശമ്പളം : 16,500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ഡയറക്ടർ ,
റീജണൽ കാൻസർ സെൻറർ ,
മെഡിക്കൽ കോളേജ് പി.ഒ. ,
തിരുവനന്തപുരം -695011

എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!