Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10

RGCB Notification 2022 : തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ
- സയന്റിസ്റ്റ് ,
- ടെക്നിക്കൽ ഓഫീസർ ,
- ടെക്നിക്കൽ അസിസ്റ്റന്റ് ,
- ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിൽ അവസരം.
Scientist :
Job Summary | |
---|---|
Post Name | Scientist |
Qualification | MD or PhD in Science |
Total Posts | 01 |
Age Limit | 40 years |
Last Date | 10 January 2022 |
Technical Officer :
Job Summary | |
---|---|
Post Name | Technical Officer |
Qualification | BE/BTech in Mechanical/Instrumentation Engineering |
Total Posts | 01 |
Age Limit | 35 years |
Last Date | 10 January 2022 |
Technical Assistant Group II :
Job Summary | |
---|---|
Post Name | Technical Assistant Group II |
Qualification | graduate degree in Biotechnology or any branch of Life Sciences |
Total Posts | 01 |
Age Limit | 35 years |
Last Date | 10 January 2022 |
Junior Research Fellow :
Job Summary | |
---|---|
Post Name | Junior Research Fellow |
Qualification | Degree/ BTech Degree in Biotechnology/ Bioinformatics/ Computational Biology |
Total Posts | 01 |
Age Limit | 28 years |
Last Date | 10 January 2022 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ/ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
- www.rgcb.res.in എന്ന വെബ്സൈറ്റിലുള്ള അപേക്ഷാ മാതൃകയും സി.വിയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും
The Director ,
Rajiv Gandhi Centre for Biotechnology ,
Poojappura ,
Thycaud P.O ,
Thiruvananthapuram 695014 ,
Kerala
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
- ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷാമാതൃകയും മറ്റ് രേഖകളും pmdjobs@rgcb.res.in എന്ന ഇ – മെയിൽ വിലാസത്തിലേക്ക് അയച്ചാൽ മതി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10.
Important Links | |
---|---|
Official Notification for Scientist ,Technical Officer , Technical Assistant | Click Here |
Official Notification for Junior Research Fellow | Click Here |
More Details | Click Here |