Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsEngineering JobsGovernment JobsITI/Diploma JobsLatest UpdatesTeaching Jobs

ഡോ.അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിൽ 125 അധ്യാപക /അനധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 19

ഡോ.അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിൽ അവസരം : ചെന്നൈയിലെ തമിഴ്നാട് ഡോ.അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിൽ (ചെന്നൈ) 125 അധ്യാപക/ അനധ്യാപക ഒഴിവ്.

പരസ്യനമ്പർ : 01/2021.

തപാൽ വഴി അപേക്ഷിക്കണം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 68 ഒഴിവുണ്ട്.

തസ്തികയുടെ പേര് : അധ്യാപകർ

  • ഒഴിവുകളുടെ എണ്ണം : 25

വിവിധ തസ്തികകളിലായി 25 ഒഴിവ്.

പ്രൊഫസർ : 2

  • വിഷയങ്ങൾ : സൈബർ സ്പേസ് ലോ ആൻഡ് ജസ്റ്റിസ് -1 , മാരിടൈം ലോ -1,

അസോസിയേറ്റ് പ്രൊഫസർ : 04

  • വിഷയങ്ങൾ : സൈബർ സ്പേസ് ലോ ആൻഡ് ജസ്റ്റീസ് -2 , മാരിടൈം ലോ -2 ,

അസിസ്റ്റന്റ് പ്രൊഫസർ : 68

  • വിഷയങ്ങൾ : ബിസിനസ് ലോ -5 , കോൺസ്റ്റിട്യൂഷണൽ ലോ -5 , ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ -7 , ഇന്റർനാഷണൽ ലോ ആൻഡ് ലീഗൽ ഓർഡർ -6 , ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ -6 , ലേബർ ലോ -3 , അഡ്മിനിസ്ട്രേറ്റീവ് ലോ -2 , ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസ് എജുക്കേഷൻ -5 , ടാക്സേഷൻ ലോ -6 , സൈബർ സ്പേസ് ലോ ആൻഡ് ജസ്റ്റിസ് -4 , മാരിടൈം ലോ 4 , ഇംഗ്ലീഷ് 2 , ഇക്കണോമിക്സ് -2 , സോഷ്യോളജി 1 , പൊളിറ്റിക്കൽ സയൻസ്- 1 , കംപ്യൂട്ടർ സയൻസ് -4.

അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ : ഒഴിവ് -01

അനധ്യാപകർ

  • ഒഴിവുകളുടെ എണ്ണം : 50

വിവിധ തസ്തികകളിലായി 50 ഒഴിവ്

തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ (ലൈബ്രറി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദാന ന്തരബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനവും പ്രശസ്ത ലൈബ്രറിയൂണിവേഴ്സിറ്റി ലൈബ്രറിയിൽ പ്രവർത്തിച്ചുള്ള അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : സൂപ്രണ്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം. കംപ്യൂട്ടർ ആപ്ലികേഷൻ ഡിപ്ലോമ.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും ഇംഗ്ലീഷിലും തമിഴിലും ടൈപ്പ്റൈറ്റിങ് , ഷോർട്ട്ഹാൻഡ് സീനിയർ ഗ്രേഡ് ഉണ്ടായിരിക്കണം.
  • കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ വേണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ബിരുദം . ഇംഗ്ലീഷിലും തമിഴിലും ടൈപ്പ്റൈറ്റിങ് , ഷോർട്ട്ഹാൻഡ് സീനിയർ ഗ്രേഡ് ഉണ്ടായിരിക്കണം.
  • കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ വേണം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : ബിരുദവും തമിഴിലും ഇംഗ്ലീഷിലും ടൈറ്റിങ് സീനിയർ ഗ്രേഡും , കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ വേണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ് (ടെക്നിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ബിരുദവും തമിഴിലും ഇംഗ്ലീഷിലും ടൈപ്പ്റൈറ്റിങ് സീനിയർ ഗ്രേഡും.
    കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ വേണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ലൈബ്രറി അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് /കൊമേഴ്സ് ബിരുദം.
  • പ്രായപരിധി : 40 വയസ്സ്

തസ്തികയുടെ പേര് : റെക്കോഡ് ക്ലർക്ക്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : എച്ച്.എസ്.സി പാസായിരിക്കണം.
    ഇംഗ്ലീഷ് , തമിഴ് ടൈറ്റിങ്ങിൽ ജൂനിയർ ഗ്രേഡ് ഉണ്ടായിരിക്കണം.
  • കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ വേണം.

തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എച്ച്.എസ്.സി പാസായിരിക്കണം.
  • വയർമാൻ ട്രേഡിൽ ഐ.ടി.ഐ/നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 11
  • യോഗ്യത : എസ്.എസ്.എൽ.സി. എഴുതിയിരിക്കണം.
  • ഡ്രൈവിങ് അറിയുന്നവർക്ക് മുൻഗണന.
  • പ്രായപരിധി :  35 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ  , ഹെൽപ്പർ /മെസെഞ്ചർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഏഴാം ക്ലാസ് , സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.tndalu.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസുണ്ട്.

ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഫീസടക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും അനുബന്ധരേഖകളും

The Registrar ,
The Tamil Nadu Dr. Ambedkar Law University ,
Poompozhil , No.5 ,
D.G.S. Dinakaran Salai ,
Chennai – 600028

എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 19.

Important Links
Official Notification for Teaching Click Here
Official Notification for Non-Teaching Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!