Government JobsJob NotificationsLatest UpdatesTeaching Jobs
രാജധാനി കോളേജിൽ 90 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21

രാജധാനി കോളേജിൽ 90 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് (Rajdhani College Notification 2022) : ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാജധാനി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ 90 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ വിഷയങ്ങളിൽ അവസരമുണ്ട്.
വിഷയം, ഒഴിവ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
- കെമിസ്ട്രി-9 (ജനറൽ-6, ഒ.ബി.സി-3),
- കൊമേഴ്സ്-14 (ജനറൽ-4, ഒ.ബി.സി-4, എസ്.സി-2, എസ്.ടി-1,ഇ.ഡബ്ല്യു.എസ്-1, ഭിന്നശേഷി-2), കംപ്യൂട്ടർ സയൻസ്-2 (ഒ.ബി.സി-1, എസ്.സി-1),
- ഇക്കണോമിക്സ്-5 (ജനറൽ-2, ഒ.ബി.സി-1, ഇ.ഡബ്ല്യു.എസ്-1, ഭിന്നശേഷി-1), ഇംഗ്ലീഷ്-5 (ജനറൽ-2,ഒ.ബി.സി.-2, ഇ.ഡബ്ല്യു.എസ്-1), ഹിന്ദി-2 ഒ.ബി.സി-1, എസ്.സി-1),
- ഹിസ്റ്ററി-7 (ജനറൽ-2,ഒ.ബി.സി-1, എസ്.സി-2, എസ്.ടി-1, ഇ.ഡബ്ല്യു.എസ്-1),
- മാത്തമാറ്റിക്സ്-10 (ജനറൽ-4, ഒ.ബി.സി-2,എസ്.സി-1, എസ്.ടി-1, ഭിന്നശേഷി-1), ഫിസിക്സ്-18 (ജനറൽ-7, ഒ.ബി.സി-5, എസ്.സി-2, എസ്.ടി-2,ഇ.ഡബ്ല്യു.എസ്-1, ഭിന്നശേഷി-1),
- പൊളിറ്റിക്കൽ സയൻസ് (ജനറൽ-3, ഒ.ബി.സി-2, എസ്.ടി-1,ഇ.ഡബ്ല്യു.എസ്-1), സംസ്കൃതം-4 (ജനറൽ-3, സംസ്കൃതം-1),
- എൻവയോൺമെന്റൽ സയൻസ്-3 (ജനറൽ-1, ഒ.ബി.സി-1, ഇ.ഡബ്ല്യു.എസ്-1),
- ഇലക്ട്രോണിക്സ്-4 (ജനറൽ-2, ഒ.ബി.സി-2).
- കൊമേഴ്സ്,
- ഇക്കണോമിക്സ് വിഷയങ്ങളിലെ ഭിന്നശേഷിക്കാരുടെ ഒഴിവുകൾ വി.ഐ. വിഭാഗത്തിനും മാത്തമാറ്റിക്സിലെത് എച്ച്.എച്ച്. വിഭാഗത്തിനും ഫിസിക്സിലെത് എൽ.ഡി. വിഭാഗത്തിനുമുള്ളതാണ്.
ജനറൽ, ഒ.ബി.സി, എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാരിലെ ഭിന്നശേഷിക്കാർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.du.ac.in , www.rajdhanicollege.ac.in എന്നീ
വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |