Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsEngineering JobsGovernment JobsJob NotificationsLatest Updates

പഞ്ചാബ് നാഷണൽ ബാങ്കിൽ 23 ഫയർ സേഫ്റ്റി ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫീസർ (ഫയർ സേഫ്റ്റി) തസ്തികയിലെ 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ജനറൽ-11 ,
  • എസ്.സി -3 ,
  • എസ്.ടി-1 ,
  • ഒ.ബി.സി-6 ,
  • ഇ.ഡബ്ല്യു.എസ്-2 എന്നിങ്ങനെയാണ് ഒഴിവ്.

യോഗ്യത : നാഗ്പുരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്നുള്ള ബി.ഇ (ഫയർ). അല്ലെങ്കിൽ ഫയർ ടെക്നോളജി /ഫയർ എൻജിനീയറിങ് / സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ നാലുവർഷത്തെ ബി.ഇ / ബി.ടെക് / തത്തുല്യം.

അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും നാഗ്പുർ എൻ.എഫ്.എസ്.സിയിൽ നിന്നുള്ള ഡിവിഷണൽ ഓഫീസർ കോഴ്സും.

അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എൻജിനീയേഴ്സ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എൻജിനീയറിങ് – യു.കെ.യിൽനിന്നുള്ള ബിരുദവും.

അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും നാഗ്പുർ എൻ.എ ഫ്.എസ്.സി.യിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ സബ് ഓഫീസർ / സ്റ്റേഷൻ ഓഫീസർ കോഴ്സും.

(പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങൾക്ക് വിജ്ഞാപനം കാണുക).

പ്രായപരിധി : 21-35 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോമും www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ സ്പീഡ് പോസ്റ്റ് /രജിസ്‌ട്രേഡ് പോസ്റ്റ് വഴി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30.

Important Links
Official Notification Click Here
More Details Click Here

PNB recruitment 2022: Apply for 100+ Fire Safety Officer, Manager posts


Punjab National Bank (PNB) has invited offline applications from eligible candidates for recruitment to the post of Fire Safety Officer and Security Manager.

The Punjab National Bank (PNB) has invited offline applications from eligible candidates for recruitment to the post of Fire Safety Officer and Security Manager. Interested candidates can apply for the vacancies on the official website pnbindia.in. The last date to register for the posts is August 30.

The PNB recruitment drive is being conducted to fill up a total of 103 vacancies, of which 23 vacancies are for Officer (Fire-safety) and 80 for Manager (Security).

Eligibility Criteria

Age Limit: 21 to 35 years as on July 1, 2022. The upper age limit is relaxed for reserved categories.

Educational Qualifications:

Fire Safety Officer: B.E.(Fire) from National Fire Service College (NFSC) Nagpur.

Security Manager: Bachelor’s degree from any University recognized by AICTE/UGC.

More details in the notification below:

Here’s PNB recruitment 2022 notification.

Selection process

Depending upon the number of applications received, Bank at its discretion will decide on the mode of selection viz. 1) Shortlisting of applications followed by Interview or 2) Written / Online Test followed by Interview.

Application Fee

Candidates from SC/ST/PWBD category are required to pay the fee of Rs 50+GST as applicable. All other candidates will have to pay the fee of Rs 850+ GST as applicable.

Application process

Candidates should download the prescribed application form from the official website (link), fill the same and send it to the bank at the below-mentioned address by Speed/Registered post with transaction no./UTR No., bank name & date of transaction being proof of online fee payment and copies of other supporting documents in the envelope super-scribed ‘Application for the post of “POST:_______________________”

CHIEF MANAGER (RECRUITMENT SECTION), HRD DIVISION, PUNJAB NATIONAL BANK, CORPORATE OFFICE, PLOT NO 4, SECTOR 10, DWARKA, NEW DELHI -110075

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!