Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsIT/Cyber JobsITI/Diploma JobsJob NotificationsLatest Updates

ADA ബെംഗളൂരു : ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16

Aeronautical Development Agency is an Autonomous Body and a Society entrusted with the task of Design and Development of Tejas aircraft (LCA). ADA invites applications from Indian citizens for the post of ‘Junior Scientific Assistant’ (JSA). The educational qualification and experience required / desired for the post are given below;

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Post Name JUNIOR SCIENTIFIC ASSISTANT (JSA)
Vacancy/Category Vacancy – 02 / Unreserved
Essential Qualification
  • Bachelor’s Degree in Computer Science / Information Science / Information Technology / Computer Applications in FIRST CLASS from a recognized University.

OR

  • B. Sc (Physics) / B. Sc (Mathematics) in FIRST CLASS with PG Diploma in Computer Applications from a recognized University / Institution (PG Diploma course should be atleast of one year duration)

OR

  • Diploma of THREE YEARS DURATION in Computer Science in FIRST CLASS from a recognized Institution.

യോഗ്യത :

  • ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി (കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഇൻഫർമേഷൻ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി) / ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ഫിസിക്സിലോ മാത്സിലോ നേടിയ ബി.എസ്.സിയും കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ  കംപ്യൂട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസോടെയുള്ള ത്രിവത്സരഡിപ്ലോമയും പ്രവൃത്തിപരിചയം.
  • ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 35,400 -1,12,400 രൂപയും മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് www.ada.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!