Please wear masks while going out in public places.

Job NotificationsEngineering JobsGovernment JobsLatest Updates

പവർഗ്രിഡിൽ 105 അസി.എൻജിനീയർ ട്രെയിനി ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനിൽ 105 അസിസ്റ്റന്റ് എൻജിനീയർ ട്രെയിനി ഒഴിവ്.

2021 – ലെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.

പവർഗ്രിഡിലും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലുമായി കംപ്യൂട്ടർ സയൻസ് , ഇലക്ട്രിക്കൽ , സിവിൽ , ഇലക്ട്രോണിക്സ് മേഖലകളിലാണ് ഒഴിവുള്ളത്.

ഒഴിവുകൾ :

  • കംപ്യൂട്ടർ സയൻസ് -37 ,
  • ഇലക്ട്രിക്കൽ -60 ,
  • സിവിൽ -4 ,
  • ഇലക്ട്രോണിക്സ് -4

യോഗ്യത :

നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ / ബി.ടെക് / ബി.എസ്‌.സി എൻജിനീയറിങ്ങും ഗേറ്റ് 2021 സ്കോറും.

പ്രായപരിധി : 28 വയസ്സ്.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

ഗേറ്റ് സ്കോർ , ഗ്രൂപ്പ് ഡിസ്കഷൻ , ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി , എസ്.ടി , ഭിന്നശേഷിക്കാർ , വിമുക്തഭടന്മാർ എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.powergridindia.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ 2021 – ലെ ഗേറ്റ് രജിസ്ട്രേഷൻ നമ്പറും മറ്റ് വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യണം.

വിശദ വിവരങ്ങൾക്ക് www.powergridindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!