Power Grid Recruitment 2022 for Apprentice | 1151 Posts
Last Date: 31 July 2022
Power Grid Recruitment 2022 – പവർഗ്രിഡ് കോർപ്പറേഷനിൽ 1,151 അപ്രന്റീസ് ഒഴിവ്
കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം
വിവിധ ട്രേഡുകളിലായി 1,151 ഒഴിവുണ്ട്.
12 റീജണുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കേരളമുൾപ്പെടുന്നത് ബെംഗളൂരു ആസ്ഥാനമായുള്ള സതേൺ റീജൺ ട്രാൻസ്മിഷൻ-II-ലാണ്.
- പത്താം ക്ലാസ്,
- ഐ.ടി.ഐ.,
- ഡിപ്ലോമ,
- എൻജിനീയറിങ് ബിരുദം,
- എം.ബി.എ.,
- എൽ.എൽ.ബി. തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അവസരമുണ്ട്.
ഒരു വർഷമാണ് പരിശീലനകാലാവധി.
ഒഴിവുകൾ :
- കേരളം -22,
- തമിഴ്നാട്-62,
- കർണാടക-28 എന്നിങ്ങനെയാണ് സതേൺ റീജൺ -II-ലെ റീജണിലെ ഒഴിവുകൾ.
കേരളത്തിൽ
- ഇലക്ട്രീഷ്യൻ-3,
- ഡിപ്ലോമ (ഇലക്ട്രിക്കൽ)-6,
- ഡിപ്ലോമ (സിവിൽ)-3,
- ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ)-8,
- ഗ്രാജുവേറ്റ് (സിവിൽ)-2 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവുകൾ.
(സതേൺ റീജൺ-II-ലെ ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക).
റീജൺ/എസ്റ്റാബ്ലിഷ്മെന്റ് തിരി ച്ചുള്ള ഒഴിവുകൾ :
- കോർപ്പറേറ്റ് സെന്റർ (ഗുരുഗ്രാം)-47,
- നോർത്തേൺ റീജൺ (ഫരീദാബാദ്)-142,
- നോർത്തേൺ റീജൺ-II(ജമ്മു)-152,
- നോർത്തേൺ റീജൺ -III (ലക്നൗ)-95,
- ഈസ്റ്റേൺ റീജൺ-I (പട്ന)-74,
- ഈസ്റ്റേൺ റീജൺ-II (കൊൽക്കത്ത)-71,
- നോർത്ത് ഈസ്റ്റേൺ റീജൺ (ഷില്ലോങ്)-120,
- ഒഡിഷ പ്രോജക്ട്സ് (ഭുവനേശ്വർ)-47,
- വേസ്റ്റേൺ റീജൺ – I (നാഗ്പുർ ) – 108,
- വെസ്റ്റേൺ റീജൺ-II (വഡോദര – 109),
- സതേൺ റീജൺ-I (ഹൈദരാബാദ്)-74,
- സതേൺ റീജൺ-II (ബെംഗളൂരു)-112.
കേരളമുൾപ്പെടുന്ന റീജണിലെ ഒഴിവുള്ള ട്രേഡുകളുടെ യോഗ്യത ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ
- യോഗ്യത : ഇലക്ട്രീഷ്യൻ ട്രേഡിൽ ഫുൾടൈം കോഴ്സായി നേടിയ ഐ.ടി.ഐ.
തസ്തികയുടെ പേര് : ഡിപ്ലോമ (ഇലക്ട്രിക്കൽ)
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഫുൾടൈം ഡിപ്ലോമ.
തസ്തികയുടെ പേര് : ഡിപ്ലോമ (സിവിൽ)
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഫുൾടൈം ഡിപ്ലോമ
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് ഇലക്ട്രിക്കൽ
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ നാലുവർഷത്തെ ഫുൾടൈം ബി.ഇ./ബി.ടെക്./ബി.എസ്.സി. എൻജിനീയറിങ്.
തസ്തികയുടെ പേര് : സെക്രട്ടേറിയൽ അസിസ്റ്റന്റ്
- യോഗ്യത : പത്താംക്ലാസ് വിജയവും സ്റ്റെനോഗ്രഫി/സെക്രട്ടേറിയൽ കമേഴ്സ്യൽ പ്രാക്ടീസ്/ബേസിക് കംപ്യൂട്ടർ ആപ്ലിക്കേഷൻ അറിഞ്ഞിരിക്കണം.
തസ്തികയുടെ പേര് : സി.എസ്.ആർ. എക്സിക്യുട്ടീവ്
- യോഗ്യത : ദ്വിവത്സര ഫുൾടൈം മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്. ഡബ്ല്യു.)/റൂറൽ ഡെവലപ്മെന്റ്/ മാനേജ്മെന്റ്/തത്തുല്യം.
തസ്തികയുടെ പേര് : എക്സിക്യുട്ടീവ് (ലോ)
- യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മൂന്നുവർഷത്തെ പ്രൊഫഷണൽ കോഴ്സായി നേടിയ എൽ.എൽ. ബി.യും. അല്ലെങ്കിൽ പഞ്ചവത്സരഇന്റഗ്രേറ്റഡ് എൽ.എൽ.ബി. (പ്രൊഫഷണൽ).
കഴിഞ്ഞ രണ്ടുവർഷത്തിനു ള്ളിൽ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാവുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിവരെയുള്ള രണ്ടുകൊല്ലമാണ് കണക്കാക്കുക.
കോഴ്സിന്റെ ഫൈനൽ റിസൽറ്റ് കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
കൂടാതെ 18 വയസ്സ് പൂർത്തിയായ വരെയും മുൻപ് മറ്റെവിടെയെങ്കിലും അപ്രന്റീസ്ഷിപ്പ് ചെയ്തവരെയും ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കില്ല.
സ്റ്റെപ്പെൻഡ് :
- പത്താംക്ലാസ്, ഐ.ടി.ഐ. യോഗ്യതയുള്ള ട്രേഡുകളിൽ 11,000 രൂപയും,
- ഡിപ്ലോമ യോഗ്യതയുള്ള ട്രേഡുകളിൽ 12,000 രൂപയും
- ബിരുദ/ബിരുദാനന്തര ബിരുദയോഗ്യതയുള്ള ട്രേഡുകളിൽ 15,000 രൂപയുമാണ് സ്റ്റൈപെൻഡ്.
കമ്പനി താമസസൗകര്യം നൽകുന്നില്ലെങ്കിൽ, 2,500 രൂപ അധികമായി അനുവദിക്കും.
യോഗ്യത നേടിയിരിക്കേണ്ട കോഴ്സിന്റെ മാർക്ക് അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കി യാണ് തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപ്രന്റിസ്ഷിപ്പിനുള്ള NATS/NAPS വെബ്സൈറ്റുകളിൽ (https://apprenticeshipindia.gov.in/, https://portal.mhrdnats.gov.in) ആദ്യം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31.
Important Links | |
---|---|
For More Details & Apply Online | Click Here |
Power Grid Recruitment 2022 – POWERGRID Corporation of India Limited, invites online application form from the eligible candidates for the post of Apprentice. There are a total of 1151 vacancies to be filled for these positions. Candidates with the qualification of B.E/B.Tech/B.Sc/Diploma/ITI are eligible to apply for this job. Interested and eligible candidates can apply for this recruitment on or before last date (31 July 2022). The detailed eligibility criteria and application process for Power Grid PGCIL Recruitment given below;
About POWERGRID – Power Grid Corporation of India Limited is owned by the state of India it is an electric utility company. The headquartered is located in Gurugram, India. Power Grid Corporation of India Limited plays a vital role in India to transmit 50% of electricity to all over India.
Power Grid Recruitment 2022 Details
Power Grid Recruitment 2022 for Apprentice :
Job Summary |
|
---|---|
Job Role | Graduate/Diploma/ITI Apprentice & HR/CSR Executive |
Qualification | B.E/B.Tech/B.Sc/Diploma/ITI |
Total Vacancies | 1151 |
Experience | Freshers |
Salary | Rs.11000-15000/- |
Job Location | Across India |
Last Date | 31 July 2022 |
Detailed Eligibility:
Educational Qualification:
- Candidate should possess Master Degree/B.E/B.Tech/B.Sc/LLB/Diploma/ITI in relevant trade from any recognized university.
Note: Candidates who possess educational qualification as mentioned and passed (date of result of final examination) within two years from the closing date of application, and medically fit as per the provisions of the Apprentice Act, 1961 are eligible to apply for apprenticeship in POWERGRID.
Total Vacancies(State wise):
- West Bengal – 63 Posts
- Sikkim – 08 Posts
- Arunachal Pradesh – 30 Posts
- Assam – 50 Posts
- Manipur – 04 Posts
- Meghalaya – 20 Posts
- Mizoram – 04 Posts
- Nagaland – 04 Posts
- Tripura – 08 Posts
- Odisha – 47 Posts
- Maharashtra – 58 Posts
- Chhattisgarh – 42 Posts
- Madhya Pradesh – 04 Posts
- Goa – 04 Posts
- Madhya Pradesh – 56 Posts
- Gujarat – 53 Posts
- Andhra Pradesh – 42 Posts
- Telangana – 32 Posts
- Karnataka – 28 Posts
- Tamil Nadu – 62 Posts
- Kerala – 22 Posts
- Haryana – 47 Posts
- Delhi – 12 Posts
- Haryana – 56 Posts
- Uttar Pradesh – 18 Posts
- Rajasthan – 43 Posts
- Uttarakhand – 13 Posts
- Jammu & Kashmir – 25 Posts
- Haryana – 13 Posts
- Punjab – 22 Posts
- Himachal Pradesh – 15 Posts
- Chandigarh – 02 Posts
- Ladakh – 75 Posts
- Uttar Pradesh – 90 Posts
- Uttarakhand – 05 Posts
- Bihar – 54 Posts
- Jharkhand – 20 Posts
Salary:
- Apprentice – Rs.11000-15000/-
Power Grid Recruitment 2022 Selection Process:
- Shortlisting of candidates will be done based on the percentage of marks obtained in the prescribed qualification applicable to the respective trade. Shortlisted candidates shall be intimated through the registered email id. Shortlisted candidates will have to appear for verification of documents. NO TA/DA shall be paid for verification of documents.
- On successful completion of document verification, submission of medical certificate in prescribed format and the execution of Apprenticeship contract agreement, letter of engagement shall be issued to the candidates.
How to Apply Power Grid Recruitment 2022?
All interested and eligible candidates can apply for this post through online at Power Grid India’s official website given below on or before 31 July 2022.
Important Links |
|
---|---|
For More Details & Apply Online | Click Here |