തപാൽ വകുപ്പിൽ മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10
കേരള പോസ്റ്റൽ സർക്കിളിലെ പോസ്റ്റ് ഓഫീസുകളിൽ മൾട്ടി ടാസ്ക്കിങ് സ്റ്റാഫുകളെ നിയമിക്കുന്നു.
ഒഴിവുകളുടെ എണ്ണം : 80 ഒഴിവുകൾ.
യോഗ്യത : 2018 മുതൽ തുടർച്ചയായി മൂന്ന് വർഷം ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ സേവനമനുഷ്ഠിച്ചവർക്കാണ് അവസരം .
വിശദ വിവരങ്ങൾക്ക് www.keralapost.gov.in കാണുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 10.
എഴുത്തുപരീക്ഷ : ഓഗസ്റ്റ് 2.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓
Postal Department Notification 2020 : Competitive Examination for recruitment to the Cadre of MTS
Competitive Examination for recruitment to the cadre of MTS from eligible GDS for the vacancy years 2018 (01/04/2018 to 31/12/2018 ) ,2019 (01/01/2019 to 31/12/2019) and 2020 (01/01/2020 to 31/12/2020 ).
Educational Qualification : No educational qualification is prescribed for Gramin Dak Sevak as per para 2 department of posts MTS (Group”C” post) Recruitment rules , 2019 notified in G.S.R 850 (E) dated 15/11/2019.
Age Limit : There shall be no upper age limit for Gramin Dak Sevaks.
How to apply : Eligible Candidates can apply online on or before 10.07.2020
Date of Examination : 02.08.2020
Last Date For Submission of Application Form : 10 July 2020
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |