പാലക്കാട് ഐ.ഐ.ടിയിൽ അവസരം
ഓൺലൈനായി അപേക്ഷിക്കണ്ട അവസാന തീയതി : മെയ് 15
പാലക്കാട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 6 ഒഴിവുകൾ. അപേക്ഷിക്കുന്നവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.അനധ്യാപക വിഭാഗത്തിലാണ് അവസരം.
അസിസ്റ്റന്റ് രജിസ്ട്രാർ -1 (ജനറൽ -1 )
യോഗ്യത-ബിരുദാനന്തര ബിരുദം. മാനേജ്മെന്റ്/ഫിനാൻസ് ആൻഡ് അക്കൗണ്ട്സിൽ പൊഫഷണൽ യോഗ്യത. 8 വർഷത്തെ പ്രവർത്തിപരിചയം.കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ഓട്ടോമേഷൻ പരിജ്ഞാനം. ഡെപ്യൂട്ടക്ഷൻ നിയമനവും പരിഗണിക്കപ്പെടും.
പ്രായപരിധി- 45 വയസ്സ്
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്-2 (ഒ.ബി.സി.-1 ,എസ്.സി.-1 )
യോഗ്യത- കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബി.എ./ബി.ടെക്./എം.എസ്.സി./എം.സി.എ. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഓരോ ഒഴിവുവീതമാണ് ഉള്ളത്.
പ്രായപരിധി- 32 വയസ്സ്
ജൂനിയർ ടെക്‌നീഷ്യൻ-2 (എസ്.സി.-1 ,ജനറൽ -1 )
യോഗ്യത- ആദ്യത്തെ തസ്തികയിലേക്കുള്ള യോഗ്യത കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ഡിപ്ലോമ/ബിരുദം. അല്ലെങ്കിൽ പത്താം ക്ലാസും രണ്ടു വർഷത്തെ ഐ.ഐ.ടിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. രണ്ടാമത്തെ തസ്തികയിലേക്കുള്ള യോഗ്യത കെമിസ്ട്രി ബിരുദം.
പ്രായപരിധി-27 വയസ്സ്
ജൂനിയർ അസിസ്റ്റന്റ് -1 (ജനറൽ)
യോഗ്യത-ആർട്സ്/സയൻസ്/ഹ്യൂമാനിറ്റീസ് വിഷയത്തിൽ ബിരുദം.കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി-27 വയസ്സ്
വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കാനുമായി www.iitpkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷഫീസ് 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല. ഓൺലൈനായി ഫീസ് അടക്കാം.
ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പകർപ്പ് The registrar, IIT Palakkadu,Ahalia integrated campus, Kozhipara- 678557 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷയുടെ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
ഓൺലൈനായി അപേക്ഷിക്കണ്ട അവസാനതീയതി : മെയ് 15.
അപേക്ഷയുടെ പകർപ്പ് തപാൽ വഴി ലഭിക്കേണ്ട അവസാന തീയതി : മെയ് 22.
Important Dates | |
Online Portal opens at 0900 Hrs on | 20 April 2020 |
Last date of online submission | 15 May 2020 |
Last date for submitting the hard copy through postal | 22 May 2020 |
Important Links | |
Official Notification | Click Here |
Website | Click Here |
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓
IIT Palakkad Recruitment 2020 : Indian Institute of Technology Palakkad, invites online job applications from the eligible candidates for the post of Assistant Registrar, Junior Technical Superintendent, Junior Technician, Junior Assistant for 06 vacancies.
Candidates with the qualification of B.E/ B.Tech/ M.Sc/ MCA/ Diploma/ ITI/ Master’s degree/ Bachelor’s degree are eligible to apply for this job. Interested and eligible candidates can apply for this position online from 20 April 2020 to 15 May 2020 and send the hard copy of filled online application form through postal before 22 May 2020.
The detailed eligibility criteria and application process of IIT Palakkad Recruitment 2020 are given below;
Vacancy Details | |
Name of the Post | Assistant Registrar/ Junior Technical Superintendent/ Junior Technician/ Junior Assistant |
Qualification | B.E/B.Tech/M.Sc/MCA/Diploma/ ITI/Any Degree |
Total No. of Posts | 06 |
Pay Scale | Rs.21,700/- to Rs.1,77,500/- |
Job Location | Palakkad (Kerala) |
Application Starting Date | 20 April 2020 |
Last Date | 15 May 2020 |
Educational Qualification
Assistant Registrar (Group A):
- Master’s degree with at least 55% marks or an equivalent grade on a point scale with excellent Academic record.
- Professional qualification in the area of Management / Finance & Accounts.
- Experience: At least 8 years of relevant experience
- Knowledge in Computer Applications and Office Automation.
Junior Technical Superintendent (Group B) :
- B.E/ B.Tech/ M.Sc/ MCA in Computer Science & Engineering/ Electrical Engineering and 5 years experience or equivalent
Junior Technician (Group C):
- Three-year Diploma in Engineering/Bachelor’s Degree in Science as required in the relevant branch (Computer Science & Engineering, Chemistry) with at least 60% marks or equivalent CGPA from a recognized University/Institution or
- Post SSLC with 2-year ITI with 60% marks or equivalent CGPA from a recognized Board/ University/ Institute with 2 years of relevant experience
Junior Assistant (Group C):
- Bachelor’s degree in Arts/Science or Humanities including Commerce with at least 60% marks or equivalent CGPA from a recognized University/Institute with knowledge of computer operations.
Upper Age limit (as on 15.04.2020)
- Assistant Registrar (Group A): 45 years
- Junior Technical Superintendent (Group B): 32 years
- Junior Technician/ Junior Assistant (Group C): 27 years
Post & Category Wise vacancies: 06 Posts
- Assistant Registrar (Group A): 01 post (1 UR)
- Junior Technical Superintendent (Group B): 02 posts (1 OBC, 1 SC)
- Junior Technician (Group C): 02 posts (1 SC, 1 UR)
- Junior Assistant (Group C): 01 post (1 UR)
Pay Scale
- Assistant Registrar (Group A): Rs.56,100 – Rs.1,77,500/-
- Junior Technical Superintendent (Group B) : Rs.35,400 – Rs.1,12,400/-
- Junior Technician/ Junior Assistant: Rs.21,700 – Rs.69,100/-
Selection Process
The procedure of selection to each of the posts will be informed to the shortlisted candidates along with the admit card for selection test/interview call letter.
Application Fee : Rs.100/‐ (No fee for Scheduled Castes (SC), Scheduled Tribes (ST) and persons with disabilities (PWD) and Women)
How to apply
All interested and eligible candidates can apply for this position online from 20 April 2020 to 15 May 2020 (Friday). After submitting the online application, candidates have to send the hard copy of the filled application along with required documents to the following postal address on or before 22 May 2020 (Friday).
Note: Envelope superscribing APPLICATION FOR THE POST OF “ ”
Postal Address
The Registrar i/c,
IIT Palakkad,
Ahalia Integrated Campus,
Kozhipara, 678557
Important Dates | |
Online Portal opens at 0900 Hrs on | 20 April 2020 |
Last date of online submission | 15 May 2020 |
Last date for submitting the hard copy through postal | 22 May 2020 |
Important Links | |
Official Notification | Click Here |
Website | Click Here |