Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob NotificationsNursing/Medical Jobs

ഓയിൽ ഇന്ത്യയിൽ 54 ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 30

പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യയിൽ ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്.

വിവിധ തസ്തികകളിലായി 54 ഒഴിവുകളാണുള്ളത്.

ഒഴിവുകൾ :

  • സുപ്രണ്ടിങ് എൻജിനീയർ-3,
  • മാനേജർ (അക്കൗണ്ട്സ്)-1 ,
  • സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ-6 ,
  • സീനിയർ മെഡിക്കൽ ഓഫീസർ-3 ,
  • സീനിയർ സെക്യൂരിറ്റി ഓഫീസർ-2,
  • സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ / എച്ച്.ആർ ലീഗൽ മെക്കാനിക്കൽ/ഇൻസ്‌ട്രുമെന്റെഷൻ / ജിയോഫിസിക്സ് / റിസർവോയർ)-37,
  • ഫിസിയോ തെറാപ്പിസ്റ്റ്-1,
  • കോൺഫിഡൻഷ്യൽ സെക്രട്ടറി-1.

വിദ്യാഭ്യാസ യോഗ്യത , പ്രായപരിധി തുടങ്ങി വിശദവിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന pdf file നോക്കുക ⇓

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2020/10/Oil-India-Limited.pdf” title=”Oil India Limited”]

വിശദവിവരങ്ങൾ www.oil-india.com എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി, എസ്.ടി , ഇ.ഡബ്ലു.എസ് വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വിമുക്തഭടൻമാർ എന്നിവർക്ക് അപേക്ഷാഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 30

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!