Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob Notifications

ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ് ലിമിറ്റഡിൽ 45 അവസരം.

പരസ്യവിജ്ഞാപ നമ്പർ : HR/SUP : 02/2020 , OS : 03/2020.

ഈ തസ്തികയിലേക്ക് എഴുത്തുപരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അഡ്മിൻ ആൻഡ് എച്ച്.ആർ

  • ഒഴിവുകളുടെ എണ്ണം : 08 (ജനറൽ-1 , എസ്.ടി-1 , ഒ.ബി.സി-1)
  • യോഗ്യത : ബിരുദവും എച്ച്.ആർ / ഇൻഡസ്ട്രിയൽ റിലേഷൻസ് / പേഴ്സണൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് / സോഷ്യൽ വെൽഫെയർ / സോഷ്യൽ സയൻസ് / സോഷ്യൽ വർക്ക് എന്നിവയിലേതെങ്കിലും ഡിപ്ലോമ.

ഫിനാൻസ്

  • ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി)
  • യോഗ്യത : ബിരുദവും ഫിനാൻസ് ഡിപ്ലോമയും.

ഫാർമസി

  • ഒഴിവുകളുടെ എണ്ണം : 04 (ജനറൽ-2 , ഒ.ബി.സി-1 , എസ്.സി-1)
  • യോഗ്യത : ഫാർമസി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം .

സെക്യൂരിറ്റി

  • ഒഴിവുകളുടെ എണ്ണം : 03 (ജനറൽ-1 , ഒ.ബി.സി-2)
  • യോഗ്യത : ബിരുദവും സെക്യൂരിറ്റി മാനേജ്മെൻറ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.

നേവൽ ആർക്കിടെക്ചർ

  • ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി)
  • യോഗ്യത : നേവൽ ആർക്കിടെക്ചർ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം .

മെക്കാനിക്കൽ – 9 (ജനറൽ-4 , ഒ.ബി.സി-2, എസ്.സി-2, ഇ.ഡബ്ലൂ.എസ്-1)

ഇലക്ട്രിക്കൽ – 6 ( ജനറൽ -2 , എസ്.സി-3, ഒ.ബി.സി-1)

സിവിൽ – 7 (ജനറൽ-3 , എസ്.സി-2 , എസ്.ടി-1, ഇ.ഡബ്ലു.എസ് -1)

കംപ്യൂട്ടർ സയൻസ് / ഐ.ടി – 1 (ജനറൽ)

ഇലക്ട്രോണിക്സ് –01 (ഇ.ഡബ്ലു.എസ്)

  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക് ട്രോണിക്സ് / മറൈൻ / സിവിൽ / പ്രൊഡക്ഷൻ നേവൽ / ഐ.ടി കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ടെക്നോളജി / ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
  • 15 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ-മെഡിക്കൽ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ബി.ബി.എസ് ബിരുദവും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ – ഫിനാൻസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സി.എ/ സി.എം.എ.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ – കമ്പനി സെക്രട്ടറി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർ ആയിരിക്കണം.

വിശദവിവരങ്ങൾക്കായി www.grse.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

Important Links
Official Notification for Supervisors Click Here
Official Notification for Officers Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!