Please wear masks while going out in public places.

Job NotificationsEngineering JobsGovernment JobsLatest Updates

ഓയിൽ ഇന്ത്യയിൽ 55 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15

അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 55 അവസരം.

ഗ്രേഡ് സി , ബി കാറ്റഗറിയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • മാനേജർ (ഇ.ആർ.പി-എച്ച്.ആർ) – 1 ,
  • സൂപ്രണ്ടിങ് എൻജിനീയർ (എൻവയോൺമെന്റ്) -2 ,
  • സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ (റേഡിയോളജി) -1 ,
  • സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ (പീഡിയാട്രിക്സ്) -1 ,
  • സീനിയർ മെഡിക്കൽ ഓഫീസർ -1 ,
  • സീനിയർ സെക്യൂരിറ്റി ഓഫീസർ 1 ,
  • സീനിയർ ഓഫീസർ (സിവിൽ) -2 ,
  • സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ) -8 ,
  • സീനിയർ ഓഫീസർ (ഇൻസ്ട്രുമെന്റേഷൻ) -6 ,
  • സീനിയർ ഓഫീസർ (മെക്കാനിക്കൽ) -20 ,
  • സീനിയർ ഓഫീസർ (പബ്ലിക് അഫയേഴ്സ്) -4 ,
  • സീനിയർ അക്കൗണ്ട്സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റർ -05 ,
  • സീനിയർ ഓഫീസർ (എച്ച്.ആർ) -3

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.oil-india.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!