Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ്ങിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31
ചണ്ഡീഗഢിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ചിൽ 6 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് ബി.ഇ / ബി.ടെക്.
അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് /ഇൻഫർമേഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് മീഡിയ ടെക്നോളജി എം.എസ്.സി. - ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ഇലക്ട്രോണിക്സ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
- അല്ലെങ്കിൽ ഡിപ്ലോമയും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : വിഷ്വലൈസർ ആർട്ടിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : അപ്ലൈഡ് ആർട്സ് ബിരുദം / വിഷ്വൽ കമ്യൂണിക്കേഷൻസ് (ഗ്രാഫിക് ഡിസൈൻ) ബിരുദം.
- രണ്ടുമുതൽ മൂന്നുവരെ വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാഫീസ് : 750 രൂപ.
എസ്.സി/ എസ്.ടി/ വനിത വിഭാഗങ്ങൾക്ക് ഫീസില്ല.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nitttrchd.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |