Please wear masks while going out in public places.

Government JobsGulf/Abroad JobsJob NotificationsLatest UpdatesNursing/Medical Jobs

യു.എ.ഇയിൽ നഴ്‌സ് നിയമനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 30

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌.സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു.

മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള HAAD/DOH/DHA/MOH പാസ്സായ ഉദ്യോഗാർഥികൾ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് ജൂൺ 30നകം അയയ്ക്കണം.

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0471-2329440/41/42/43.

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

ODEPC RECRUITS NURSES TO UAE


Job Details

  • Offered Salary : AED 4000/- To AED 5000/-
  • Experience : 3 Years
  • Gender Preference : None
  • Qualifications : B.Sc Nursing, PBB.Sc Nursing, M.Sc Nursing

Job Description

A famous Health Care group in UAE recruits Nurses through ODEPC, a government of Kerala Undertaking.

* Only valid HAAD/DOH and DHA passed candidates need to apply.

  • Category : Registered Nurses (Male and Female)
  • Qualification : B.Sc Nursing, PBB.Sc Nursing, M.Sc Nursing
  • Experience : 3 years of experience
  • Department : Any
  • Age : 45 yrs
  • Salary : AED 4000/- to AED 5000/-
  • Contract : 2 years
Important Links
More Info Click Here

Show More

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!