യു.എ.ഇ-യിൽ നഴ്സ്
അപേക്ഷിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 31

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനെ യു.എ.ഇ-യിലേക്ക് പുരുഷ നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.
രണ്ടു വർഷത്തെ കരാർ നിയമനം ആയിരിക്കും
യോഗ്യത : ബി.എസ്.സി നഴ്സിങ്,പോസ്റ്റ് ബേസിക് ബി.എസ്.സി വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 40 വയസ്സ്
ശമ്പളം : 5000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ).
സൂം ഇൻറർവ്യൂവിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 31
Important Links | |
---|---|
More Info & Official Notification | Click Here |
ODEPC recruits B.Sc Male Nurses to UAE all Wednesday by Zoom interview
A famous Health Care group in UAE conducts Zoom interview all Wednesday for MALE B.Sc NURSES through ODEPC, a government of Kerala Undertaking.
Job Description
- Category : Registered Nurses (Male only)
- Qualification: B.Sc Nursing,PBBsc
- Experience : 3 years
- Department : ER,ICU,CCU,Casualty
- Age : 40 yrs
- Salary : AED 5000/-
- Closing Date : 31 August, 2020
Job Details
- Offered Salary : AED 5000
- Career Level : Professional
- Experience : 3 Years
- Gender Preference : Male
- Industry : Healthcare
- Qualifications : BSc Nursing
Job Type : Remote clinics / Industrial clinic/Onshore and Offshore Oil field clinics/ Rigs
Contract : 2 years
* candidates who have completed UAE dataflow/ HAAD preferred.
Important Links | |
---|---|
More Info & Official Notification | Click Here |