Please wear masks while going out in public places.

Gulf/Abroad JobsJob NotificationsLatest UpdatesNursing/Medical Jobs

ഗൾഫിൽ നഴ്‌സ്‌, മാനേജർ ഒഴിവുകൾ

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഗൾഫിൽ നഴ്‌സ്, മാനേജർ ഒഴിവുകളിലേക്കു നിയമനം.

സൗദി :

സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വർഷത്തിലധികം പരിചയമുള്ള  സൗദി പ്രോമെട്രിക് പാസായ ബിഎസ്.സി, എ.എൻ.എം സ്റ്റാഫ് നഴ്സുമാരെ (സ്ത്രീകൾക്കും പുരുഷൻമാർക്കും 50 വീതം ഒഴിവ്) തിരഞ്ഞെടുക്കുന്നു.

ശമ്പളം : ബിഎസ്.സി നഴ്സുമാർക്ക് SAR 4000 , എ.എൻ.എം നഴ്സുമാർക്ക് SAR 1800-2000.

ഒഡെപെക് റജിസ്ട്രർ നമ്പർ സഹിതം ഡിസംബർ 10 നകം ബയോഡേറ്റ അയയ്ക്കണം.

യു.എ.ഇ :

യുഎഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് 4 വർഷത്തിലധികം പരിചയമുള്ള എൻജിനീയറിങ്/ സയൻസ് ബിരുദദാരികളായ കീ അക്കൗണ്ട് മാനേജർമാരെ (പുരുഷൻ 4 ഒഴിവ്) തിരഞ്ഞെടുക്കുന്നു.

ശമ്പളം : AED -8000.

ഒഡെപെക് റജിസ്ട്രർ നമ്പർ സഹിതം ബയോഡേറ്റ നവംബർ 30 നകം അയയ്ക്കണം.


മൂന്നു തസ്തികയിലും ബയോഡേറ്റ അയക്കേണ്ട ഇ മെയിൽ : [email protected]

വിശദവിവരങ്ങൾക്ക് : 0471-2329440/41/42 എന്ന നമ്പറിൽ ബന്ധപ്പെടുക.

Important Links
Official Notification for Manager Click Here
Official Notification for Nurse Click Here
More Details Click Here

Show More

Related Articles

error: Content is protected !!