നിങ്ങൾ ഒരു നഴ്സ്സാണാ ??
ഒപ്പം ജോലിയിൽ മികവ് പ്രകടമാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ…??
എങ്കിൽ യൂറോപ്പിൽ അവസരമുണ്ട്.
യൂറോപ്പിലെ പ്രമുഖഹെൽത്ത്കെയർ ഗ്രൂപ്പാണ് ജി.എൻ.എം , ബി.എസ്.സി നഴ്സുമാർക്കായി അവസരങ്ങളുടെ വാതിൽതുറക്കുന്നത്.
- ഒരു വർഷത്ത പ്രവർത്തി പരിചയം അഭികാമ്യം.
- IELTS ന് ഓവറോൾ സ്കോർ 5.5 അതല്ലെങ്കിൽ OET ക്ക് C ഗ്രേഡോ നേടിയിരിക്കണം
- 40വയസാണ് പ്രായപരിധി.
തിരഞ്ഞടുക്കപ്പെടുന്നവർക്ക് യൂറോപ്പിൽ ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാം.
ഉദ്യോഗാർത്ഥികൾക്കായി 2020 ജനുവരി 20 ,21,22 തീയതികളിൽ രാവിലെ 10മുതൽ 4വരെ ഇന്റർവ്യൂ ക്രമീകരിച്ചിട്ടുണ്ട്.
- 2020 ജനുവരി 20 (ഇന്ന്) മാഞ്ഞൂരാൻസ് നാഗമ്പടം കോട്ടയം
- 2020 ജനുവരി 21 (നാളെ) ഹോട്ടൽകിംഗ്ഫോർട്ട് കല്ലായി റോഡ് കോഴിക്കോട്
- 2020 ജനുവരി 22ന് ഹോട്ടൽ മാരിയറ്റ് ലുലുമാൾ, ഇടപ്പള്ളികൊച്ചി, എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് കോട്ടയം മാഞ്ഞൂരാൻസിൽ ബയോഡേറ്റ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ;
ഫോൺ : 9400058888, 9072345950,8304927556,9072355950
ഇ-മെയിൽ വിലാസം : healthcarerecurit@gmail.com